യുവന്റസ് റോബർട്ടോ ഫിർമിനോയുടെ സൈനിങ്ങിന് വളരെ അടുത്തെത്തിയിരിക്കുന്നു
ലിവർപൂൾ ഫോർവേഡ് റോബർട്ടോ ഫിർമിനോയുടെ സൈനിംഗ് പൂർത്തിയാക്കാൻ യുവന്റസ് വളരെ അടുത്തതായി റിപ്പോർട്ട്.ടൂറിനിൽ രണ്ട് വർഷത്തെ ലോൺ സ്‌പെല്ലിന് ശേഷം അൽവാരോ മൊറാട്ടയെ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങാൻ അനുവദിച്ചതിന്...













































