European Football

താരങ്ങളെ ഒഴിവാക്കാന്‍ പറ്റാതെ ബാഴ്സലോണ

ക്ലെമന്റ് ലെങ്‌ലെറ്റ്, ഡാനി ആൽവസ്, ഫിലിപ്പ് കുട്ടീഞ്ഞോ, ഫ്രാൻസിസ്കോ ട്രിൻകാവോ എന്നിവരേ ഒഴിവാക്കിയ ബാഴ്സക്ക് തലവേദനയായി സാമുവൽ ഉംറ്റിറ്റിയെയും റിക്വി പ്യൂഗും. പ്യൂഗിനെ സൈന്‍ ചെയ്യാന്‍ ഏറ്റവും അടുത്തുള്ള...

ബെര്‍ണാര്‍ഡോ സില്‍വ ബാഴ്സക്ക് വേണ്ടി അവസാന ദിനം വരെ കാത്തിരിക്കാന്‍ തയ്യാര്‍

ഈ വേനൽക്കാലത്ത് ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവുമധികം പണം ചിലവഴിച്ചത് ബാഴ്സയാണ്. എന്നാല്‍ തങ്ങളില്‍ നിന്ന് ഇനിയും ഏറെ പ്രതീക്ഷിക്കാം എന്ന് ലപോര്‍ട്ട പറഞ്ഞത് ഒരു സൂചനയായി കാണേണ്ടി ഇരിക്കുന്നു.സമ്മറിനു...

ജനുവരിയിൽ ജൂഡ് ബെല്ലിംഗ്ഹാമുമായി കരാർ ഉറപ്പിക്കാന്‍ ലിവര്‍പൂള്‍

നിലവിലെ വാര്‍ത്ത‍യനുസരിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ ലിവർപൂൾ വിജയിച്ചേക്കും.2020-ൽ ബർമിംഗ്ഹാം സിറ്റിയിൽ നിന്ന് എത്തിയതുമുതൽ ഡോർട്ട്മുണ്ടിന് വേണ്ടി മികച്ച ഫോമിലാണ് 19-കാരൻ,ക്ലബ്ബിനായി...

റോബർട്ടോ ഫിർമിനോയ്ക്ക് പകരക്കാരന്‍ ലൌത്താറോ മാർട്ടിനെസ്

റോബർട്ടോ ഫിർമിനോ ക്ലബ് വിടുകയാണെങ്കിൽ,  ഇന്റർ മിലാന്റെ ലൗട്ടാരോ മാർട്ടിനെസിനെ ഒരു ബദല്‍ ഓപ്ഷന്‍ ആയി ലിവർപൂൾ ഫിക്സ് ചെയ്തിട്ടുണ്ട്.2023-ലെ വേനൽക്കാലത്ത് ഫിർമിനോ ഒരു സ്വതന്ത്ര ഏജന്റായി മാറും,...

പിയാനിക്കിന് രണ്ടാം അവസരം നല്‍കാന്‍ ബാഴ്‌സലോണ

ഈ വേനൽക്കാലത്ത് വിടപറയുമെന്ന് പ്രതീക്ഷിച്ചിരുന്ന മിറാലെം പിയാനിക്കിനെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് ബാഴ്‌സലോണ പുനപരിശോധിക്കുന്നു.ക്ലബുമായുള്ള തന്റെ ആദ്യ കാമ്പെയ്‌നിൽ, പിജാനിക് 30 മത്സരങ്ങൾ കളിച്ചു, എന്നാൽ ടീമില്‍ ക്ലബിന് വേണ്ടുവോള്ളം...

ബയേൺ മ്യൂണിക്കിന്റെ ബെഞ്ചമിൻ പവാർഡ് ചെൽസില്‍ ചേരാന്‍ ഒരുങ്ങുന്നു

ബയേൺ മ്യൂണിച്ച് റൈറ്റ് ബാക്ക് ബെഞ്ചമിൻ പവാർഡ് ചെൽസിയിലേക്ക് മാറാന്‍ തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ട്.അയാക്സിൽ നിന്ന് നൗസെയർ മസ്രോയിയെ സൈൻ ചെയ്യുന്നത് മൂലം 26 കാരനായ താരം 2022-23...

ആർബി ലീപ്സിഗിലേക്ക് മടങ്ങാൻ 50% ശമ്പളം വെട്ടിക്കുറയ്ക്കാൻ ടിമോ വെർണർ സമ്മതിച്ചു

ചെൽസി സ്‌ട്രൈക്കർ ടിമോ വെർണർ ഈ വേനൽക്കാലത്ത് ആര്‍ബി  ലീപ്‌സിഗിലേക്കുള്ള തിരിച്ചുവരവ് ഉറപ്പാക്കാൻ തന്റെ ശമ്പളം 50% വെട്ടിക്കുറയ്ക്കാൻ സമ്മതിച്ചതായി പറയപ്പെടുന്നു.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ നാല് തവണ...

ബാഴ്സയുടെ ഫോര്‍മേഷന്‍ മാറ്റാന്‍ ഒരുങ്ങുന്നു എന്ന സൂചന നല്‍കി സാവി

ഈ സീസണില്‍ സാവിക്ക് കീഴില്‍ ബാഴ്സലോണ വ്യതസ്തമായ ഒരു ഫോര്‍മേഷനില്‍ ആയിരിക്കും കളിക്കുക എന്ന്  സാവി സൂചന നല്‍കി.ബാഴ്സ കാലങ്ങളായി പയറ്റുന്ന 4-3-3 ല്‍ നിന്നും 3 -...

ജെറാർഡ് പിക്വെ ബാഴ്സയോട് വിട പറയാന്‍ ഒരുങ്ങുന്നു എന്ന് സ്പാനിഷ് റിപ്പോര്‍ട്ടുകള്‍

സെവിയ്യയിൽ നിന്ന് ജൂൾസ് കൗണ്ടെയെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ വിജയിച്ചതിന് ശേഷം ജെറാർഡ് പിക്വയുമായുള്ള ബന്ധം വിച്ഛേദിക്കാൻ ബാഴ്‌സലോണ ആഗ്രഹിക്കുന്നു.2022-23 സീസണിന് മുന്നോടിയായി സാവിയുടെ ടീമിനായി സൈൻ ചെയ്യുന്ന...

ഫാബിയൻ റൂയിസിന്‍റെ ഏജന്റുമാരുമായി ബന്ധപ്പെട്ട് യുണൈറ്റഡ്

ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് സ്പാനിഷ് താരത്തിന് സാധ്യമായ കരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നാപ്പോളി മിഡ്ഫീൽഡർ ഫാബിയൻ റൂയിസിന്റെ ഏജന്റുമാരുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്.നിലവിലെ വിപണിയിൽ ഒരു...