യുണൈറ്റഡിന്റെ നിലവിലെ സാഹചര്യത്തിനുള്ള പോംവഴി മൊറാട്ടയോ ?
ഈ വേനൽക്കാലത്ത് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സെന്റർ ഫോർവേഡ് അൽവാരോ മൊറാട്ടയെ ക്ലബ്ബിലേക്ക് കൊണ്ടുവരാനുള്ള അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചതായി റിപ്പോർട്ട്.യുവന്റസിൽ ലോണിൽ രണ്ട് വർഷത്തിന് ശേഷം 29-കാരൻ വാൻഡ...













































