European Football

ഇൽകെ ഗുണ്ടോഗന്‍റെ കാര്യത്തില്‍ സിറ്റിയുടെ U ടേണ്‍

2022-23 കാമ്പെയ്‌നിന്റെ അവസാനത്തിനു ശേഷവും സെൻട്രൽ മിഡ്‌ഫീൽഡർ ഇൽകെ ഗുണ്ടോഗനെ വിട്ട് നല്‍കാന്‍ പെപ്പ് ഗാര്‍ഡിയോള തയ്യാര്‍ അല്ല.31-കാരൻ ഇത്തിഹാദ് സ്റ്റേഡിയത്തിൽ തന്റെ കരാറിന്റെ അവസാന 12 മാസത്തിലേക്ക്...

സെർഗെജ് മിലിങ്കോവിച്ച്-സാവിചിന് ഒരു ബിഡ് നല്‍കാന്‍ ടോട്ടന്‍ഹാം തയ്യാര്‍ എടുക്കുന്നു

ലാസിയോ മിഡ്‌ഫീൽഡർ സെർജി മിലിങ്കോവിച്ച്-സാവിചിനായി ടോട്ടൻഹാം ഹോട്‌സ്‌പർ 38 മില്യൺ പൗണ്ട് ഓഫർ ഒരുക്കുന്നതായി റിപ്പോർട്ട്.സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡും  സെർബിയ ഇന്റർനാഷണലിനു വേണ്ടി...

ആരോൺ വാൻ-ബിസാക്ക അടങ്ങുന്ന അഞ്ചു വിംഗ് ബാക്ക് ലിസ്റ്റ് തയ്യാറാക്കി ബാഴ്സലോണ

സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ഘട്ടത്തില്‍  മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരോൺ വാൻ-ബിസാക്കയെ റൈറ്റ് ബാക്ക് ടാർഗെറ്റായി ബാഴ്‌സലോണ ഒരു കൈ നോക്കാന്‍ തീരുമാനിച്ചതായി എന്ന  വാര്‍ത്ത പുറത്തു വിട്ട്...

സ്ട്രൈക്കര്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടം തുടര്‍ന്ന് യുണൈറ്റഡ്

സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ലെസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ ജയ്മി   വാർഡിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്.2012-ൽ ഫ്ലീറ്റ്‌വുഡ് ടൗണിൽ നിന്ന് ഫോക്‌സിൽ ചേർന്ന 35-കാരൻ ക്ലബ്ബിനായി...

ലിവർപൂളിനെ സമനിലയിൽ കുരുക്കി ക്രിസ്റ്റൽ പാലസ്

പുതിയ സീസണിലെ രണ്ടാം മത്സരത്തിലും ലിവർപൂളിന് സമനില കുരുക്ക്. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസാണ് 1-1 എന്ന സ്കോറിന് ചെമ്പടയെ പിടിച്ചുകെട്ടിയത്. പുതിയ സീസണില്‍ ലിവര്‍പൂളിന്...

‘ജൂണിയര്‍ പിര്‍ലോ” തല്‍ക്കാലം ആഴ്സണലിലേക്ക് ഇല്ല

എസി മിലാൻ മിഡ്ഫീൽഡർ സാന്ദ്രോ ടോണാലി ഈ സമ്മറില്‍  ആഴ്സണലിലേക്ക്  മാറാനുള്ള സാധ്യത തള്ളിക്കളഞ്ഞു.2020-ൽ ബ്രെസിയയിൽ നിന്ന് സാൻ സിറോയിൽ എത്തിയ 22-കാരനുമായി  കഴിഞ്ഞ കുറച്ചു സീസണുകളില്‍ തന്നെ...

ലക്ഷ്യം അൽവാരോ മൊറാട്ട ;മാഞ്ചസ്റ്റർ യുണൈറ്റഡ് അത്‌ലറ്റിക്കോ മാഡ്രിഡുമായി കൂടിക്കാഴ്ച നടത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് അത്‌ലറ്റിക്കോ മാഡ്രിഡുമായി സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് അൽവാരോ മൊറാട്ടയുമായി സാധ്യമായ കരാറിനെക്കുറിച്ച് ചർച്ച നടത്തി വരുന്നു.ശനിയാഴ്ച ബ്രെന്റ്‌ഫോർഡിനെതിരെ മാർഷലിന് വീണ്ടും പരിക്കേറ്റിരുന്നു.മാൻ യുണൈറ്റഡ്...

ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിരസിച്ച ക്ലബുകളുടെ ലിസ്റ്റിലേക്ക് എസി മിലാനും ഇന്റർ മിലാനും

ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യാനുള്ള അവസരം എസി മിലാനും ഇന്റർ മിലാനും നിരസിച്ചതായി റിപ്പോർട്ട്. 2022-23 കാമ്പെയ്‌നിനിടെ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിലേക്ക്...

പിയറി-എമെറിക്ക് ഔബമേയാങ്ങിനായി 23 മില്യൺ പൗണ്ട് ചെല്‍സിയില്‍ നിന്ന് ബാഴ്സ ആവശ്യപ്പെട്ടു

ബാഴ്‌സലോണ സ്‌ട്രൈക്കർ പിയറി-എമെറിക് ഔബമേയാങ്ങിന്റെ സേവനം ഉറപ്പാക്കാൻ 23 മില്യൺ പൗണ്ട് വേണ്ടിവരുമെന്ന് ചെൽസിയോട് ബാഴ്സ ആവശ്യപ്പെട്ടിരിക്കുന്നു.33-കാരനെ ജനുവരിയിൽ ക്യാമ്പ് നൗവിലേക്ക് കൊണ്ടുവരാൻ ബാഴ്സക്ക് ഒന്നും തന്നെ മുടക്കേണ്ട...

‘എവർട്ടന്റെ ആന്റണി ഗോർഡന് വേണ്ടി 40 മില്യൺ ബിഡ് നല്‍കി ചെല്‍സി

ആന്റണി ഗോർഡന് വേണ്ടി ചെൽസി എവർട്ടനെ സമീപിച്ചതായി റിപ്പോർട്ട്.അവര്‍ താരത്തിനു വേണ്ടി നല്‍കിയ ബിഡ് 40 മില്യൺ പൗണ്ട് ആണ് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നുണ്ട്.35 പ്രീമിയർ...