ചാമ്പ്യന്‍സ് ലീഗില്‍ മികച്ച തുടക്കം കുറിച്ച് ബോറൂസിയ ഡോര്‍ട്ടുമുണ്ട്
ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജി ഓപ്പണറിൽ ബൊറൂസിയ ഡോർട്ട്മുണ്ട് എഫ്‌സി കോപ്പൻഹേഗനെ 3-0ന് പരാജയപ്പെടുത്തി.80,000 ത്തോളം വരുന്ന കാണികള്‍ക്ക് മുന്നില്‍ മോഹിച്ച തുടക്കം തന്നെ ആണ്...













































