European Football

സലെർനിറ്റാനയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് ഇന്‍റര്‍ മിലാന്‍

ലൗട്ടാരോ മാർട്ടിനെസും നിക്കോളോ ബരെല്ലയും നേടിയ ഗോളുകളുടെ ബലത്തിൽ ഞായറാഴ്ച സെരി എയിൽ സലെർനിറ്റാനയ്‌ക്കെതിരെ ഇന്റർ മിലാന്‍  2-0 നു വിജയം നേടി.കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഇന്റർ...

ഫ്രേയ്ബര്‍ഗിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത് മ്യൂണിക്ക്

ഞായറാഴ്ച നടന്ന ബുണ്ടസ്‌ലിഗ മത്സരത്തില്‍ ഫ്രീബർഗിനെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബയേൺ മ്യൂണിക്ക് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.കഴിഞ്ഞ അഞ്ച് ലീഗ് മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ ഫ്രേയ്ബര്‍ഗ്...

യൂണിയൻ ബെർലിൻ ബൊറൂസിയ ഡോർട്ട്മുണ്ടിനെ മറികടന്ന് ബുണ്ടസ്ലിഗ ലീഡ് നിലനിര്‍ത്തി

ജാനിക് ഹേബറർ 13 മിനിട്ട് ഇടവേളയില്‍ നേടിയ ഇരട്ട ഗോളിന്‍റെ പിന്‍ബലത്തില്‍ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 2-0 ന് തോൽപ്പിച്ച് ലീഗ് ടേബിളിൽ നാല് പോയിന്റ് ലീഡ് നിലനിര്‍ത്തിയിരിക്കുന്നു യൂണിയൻ...

നെയ്മറിൻ്റെ ഗോളിൽ മാർസേയ്യിയെ കീഴടക്കി പിഎസ്ജി.!

ഫ്രഞ്ച് ലീഗ് 1 ൽ നിലവിലെ ചാംപ്യൻമാരായ പാരീസ് സെയിൻ്റ് ജർമെയിന് വിജയം. ചിരവൈരികളായ ഒളിംപിക് മാർസേയ്യിയെയാണ് അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ നേടിയ ഏക ഗോളിലാണ്...

സലയുടെ സോളോ ഗോളില്‍ ലിവര്‍പൂള്‍ !!!

ഞായറാഴ്ച പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ നിര്‍ണായക മത്സരത്തില്‍ 1-0 നു വിജയിച്ച് ലിവര്‍പൂള്‍.സീസണിൽ സിറ്റിയുടെ തോൽവി അറിയാത്ത സിറ്റിയെ മുട്ടുകുത്തിച്ചത് സലയുടെ ഗോള്‍...

മാൻ യുണൈറ്റഡ് – ന്യൂകാസില്‍ പോരാട്ടം സമനിലയില്‍

ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ട് സ്ട്രൈക്കുകൾ റഫറി ക്രെയ്ഗ് പാവ്സൺ തള്ളിക്കളഞ്ഞതിനെത്തുടർന്ന് യുണൈറ്റഡ് താരങ്ങള്‍...

ലീഡ്സിന്‍റെ സമ്മര്‍ദം അതിജീവിച്ച് ആഴ്സണല്‍ !!!!

എലാൻഡ് റോഡിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ 1-0 ന് ജയിച്ച ആഴ്‌സണൽ ഞായറാഴ്ച പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.കഴിഞ്ഞ ലീഗ് മത്സരങ്ങളില്‍ ഒന്നും വിജയം നേടാന്‍ ആകാതെ ലീഡ്സ്...

മൗണ്ടിന്‍റെ ഇരട്ട ഗോളില്‍ ചെല്‍സി !!!

തുടര്‍ച്ചയായ നാല് ലീഗ് വിജയങ്ങളോടെ ചെല്‍സി പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ കരുത്ത് തെളിയിച്ചിരിക്കുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തോമസ് ടുഷലിന് പകരം പോട്ടർ വന്നതിന് ശേഷം ആറ് കളികളിൽ ചെൽസി തോൽവി...

എൽ ക്ലാസിക്കോ; റയലിന് മുന്നിൽ അടിയറവ് പറഞ്ഞ് ബാർസലോണ.!

ലാ ലിഗയിലെ ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഞ്ചലോട്ടിയും സംഘവും വിജയക്കൊടി പാറിച്ചത്. റയലിൻ്റെ തട്ടകമായ...

ലീഗ് വണ്ണിൽ ഇന്ന് പി.എസ്.ജി മാർസെയ്യി പോരാട്ടം.!

ഫ്രഞ്ച് ലീഗ് വണ്ണിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയിൻ്റ് ജർമെയ്ൻ ഒളിംപിക് മർസേയ്യിയെ നേരിടും....