European Football

ടോട്ടെനാമിനെ തകർത്തെറിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. എതിരില്ലാത്ത 2 ഗോളുകൾക്ക് അവർ ടോട്ടെനം ഹോട്സ്പറിനെയാണ് തകർത്തുവിട്ടത്. യുണൈറ്റഡിൻ്റെ മൈതാനമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ചെകുത്താന്മാർക്കായി...

ലാ ലിഗയിൽ റയൽ മാഡ്രിഡ് ഇന്ന് എൽച്ചെയെ നേരിടും.!

ലാ ലിഗയിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുവാൻ റയൽ മാഡ്രിഡ് ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് നടക്കുന്ന മത്സരത്തിൽ അവർ എൽച്ചെയെ നേരിടും. എൽച്ചെയുടെ...

സിറ്റിയെ കീഴടക്കിയ ആത്മവിശ്വാസത്തിൽ ലിവർപൂൾ ഇന്ന് വെസ്റ്റ്ഹാമിനെതിരെ.!

പ്രീമിയർ ലീഗിൽ ഇന്ന് ലിവർപൂൾ വെസ്റ്റ്ഹാം പോരാട്ടം. ലിവർപൂളിൻ്റെ തട്ടകമായ ആൻഫീൽഡിൽ വെച്ച് ഇന്ത്യൻ സമയം പുലർച്ചെ 12 മണിക്കാണ് ഈയൊരു മത്സരം ആരംഭിക്കുക. കഴിഞ്ഞ മത്സരത്തിൽ അപരാജിത...

പ്രീമിയർ ലീഗ്; ചെൽസിക്ക് ഇന്ന് ബ്രെൻ്റ്ഫോർഡ് എതിരാളികൾ.!

പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി ബ്രെൻ്റ്ഫോർഡിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12 മണിക്കാണ് ഈയൊരു മത്സരം ആരംഭിക്കുന്നത്. ബ്രെൻ്റ്ഫോർഡിൻ്റെ മൈതാനമായ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു...

പ്രീമിയർ ലീഗിൽ ഇന്ന് യുണൈറ്റഡും ടോട്ടനാമും തമ്മിൽ കൊമ്പുകോർക്കുന്നു.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ഇന്ത്യൻ സമയം പുലർച്ചെ 12.45 നു നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടനം ഹോട്സ്പറിനെ നേരിടും. യുണൈറ്റഡിൻ്റെ തട്ടകമായ ഓൾഡ്...

ബാലൺ ഡി ഓർ ബെൻസീമയ്ക്ക് തന്നെ; മറ്റ് പുരസ്കാരങ്ങളും പരിശോധിക്കാം.!

പ്രതീക്ഷകൾ ഒന്നും തെറ്റിയില്ല. ബാലൺ ഡി ഓർ ഫ്രഞ്ച് സൂപ്പർ താരം ബെൻസീമ തന്നെ സ്വന്തമാക്കി. സൂപ്പർ താരങ്ങളായ സാദിയോ മാനെ, കെവിൻ ഡിബ്രുയ്ൻ എന്നിവരെ പിന്തള്ളിക്കൊണ്ടാണ് ബെൻസീമയുടെ...

കൈലിയൻ എംബാപ്പെക്ക് പകരക്കാരനായി ലൗത്താരോ മാർട്ടിനെസിനെ കൊണ്ടുവരാന്‍ പിഎസ്ജി

താരത്തിന്‍റെ  ഭാവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്കിടയിൽ, കൈലിയൻ എംബാപ്പെയ്ക്ക് പകരക്കാരനായി ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൗത്താരോ മാർട്ടിനെസിനെ ഒരു ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആയി  പാരീസ് സെന്റ് ജെർമെയ്ൻ കരുതുന്നു.കഴിഞ്ഞ സമ്മറില്‍...

ലോകഫുട്ബോളറെ ഇന്നറിയാം; ബാലൺ ഡി ഓർ പുരസ്കാരദാനം ഇന്ന്.!

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകുന്ന ബാലൺ ഡി ഓർ ആർക്ക് ലഭിക്കുമെന്ന് അറിയുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതിയാവും. ഇന്ത്യൻ സമയം പുലർച്ചെ...

കിലിയൻ എംബാപ്പെ പിഎസ്ജി എക്സിറ്റ് അവകാശവാദങ്ങൾ നിരസിച്ചു

2023-ൽ പാരീസ് സെന്റ് ജെർമെയ്ൻ വിടാൻ താൻ ആഗ്രഹിക്കുന്നുവെന്ന അവകാശവാദം കൈലിയൻ എംബാപ്പെ ദേഷ്യത്തോടെ നിരസിച്ചു.2021/22 അവസാനത്തോടെ താരം പിഎസ്ജിയില്‍ തുടരുന്നതായി വെളിപ്പെടുത്തി എങ്കിലും  ഫ്രഞ്ച് തലസ്ഥാനത്ത് അദ്ദേഹം...

ലോകത്തിലെ മികച്ച മൂന്നു താരങ്ങളില്‍ ഒരാള്‍ ഫെഡെ വാൽവെർഡെ എന്ന് ക്രൂസ്

ബാഴ്‌സലോണയ്‌ക്കെതിരായ എൽ ക്ലാസിക്കോയിലെ 3-1 വിജയത്തിൽ റയൽ മാഡ്രിഡ് മിഡ്‌ഫീൽഡർ ടോണി ക്രൂസ് ഫെഡെ വാൽവെർഡെയുടെ മാച്ച് വിന്നിംഗ് ഡിസ്‌പ്ലേയെ പ്രശംസിച്ചു.മത്സരശേഷം ഫെഡേ ലോകത്തിലെ മികച്ച മൂന്നു താരങ്ങളില്‍...