European Football

സതാംപ്ടണിനോട് തോൽവി വഴങ്ങി സിറ്റി കരബാവോ കപ്പിൽ നിന്നും പുറത്ത്.!

കരബാവോ കപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സതാംപ്ടണിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത തോൽവി. സതാംപ്ടണിൻ്റെ തട്ടകമായ സെൻ്റ്.മേരീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് സിറ്റി ആതിഥേയർക്ക്...

മടങ്ങി വരവിൽ ഗോളുമായി മെസ്സി മിന്നി; പി.എസ്.ജിയ്‌ക്ക് വിജയം.!

ലീഗ് വണ്ണിലെ 18ആം റൗണ്ട് പോരാട്ടത്തിൽ ആങ്കേഴ്സിനെതിരെ വമ്പന്മാരായ പി.എസ്.ജിയ്‌ക്ക് വിജയം. സ്വന്തം തട്ടകമായ പാർക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് പാരീസ്...

സ്പാനിഷ് സൂപ്പർ കപ്പ്; ആദ്യ സെമിയിൽ റയൽ ഇന്ന് വലൻസിയക്കെതിരെ.!

സ്പാനിഷ് സൂപ്പർ കപ്പ് അഥവാ സൂപ്പർ കോപ്പ ഡി എസ്പാനയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് കിക്കോഫ് ആകുന്ന സെമിഫൈനൽ...

ലോകകപ്പിന് ശേഷമുള്ള മെസ്സിയുടെ ആദ്യ മത്സരം; പി.എസ്.ജി ഇന്ന് ആങ്കേഴ്‌സിനെ നേരിടും.!

ലോകകപ്പിന് ശേഷം സാക്ഷാൽ ലയണൽ മെസ്സി ഇതുവരെയും ക്ലബ്ബിനായി പന്ത് തട്ടിയിരുന്നില്ല. കിരീടധാരണത്തിനു ശേഷം അർജൻ്റീനയിൽ ആഘോഷങ്ങളും മറ്റുമായി അവധി ആസ്വദിച്ചതിന് ശേഷമാണ് താരം പി.എസ്.ജിയോടൊപ്പം ചേർന്നത്. എന്തായാലും...

കരബാവോ കപ്പ്; മാഞ്ചസ്റ്റർ സിറ്റി ഇന്ന് സതാംപ്ടണെ നേരിടും.!

കരബാവോ കപ്പിലെ അവസാന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ പ്രീമിയർ ലീഗിലെ തന്നെ...

കരബാവോ കപ്പിൽ ന്യൂകാസിലിന് മുന്നിൽ മുട്ടുമടക്കി ലെസ്റ്റർ.!

കരബാവോ കപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ ന്യൂകാസിൽ യുണൈറ്റഡിന് തകർപ്പൻ വിജയം. സ്വന്തം തട്ടകമായ സെൻ്റ് ജെയിംസ് പാർക്കിൽ അരങ്ങേറിയ പോരാട്ടത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ്...

കോപ്പ ഇറ്റാലിയയിൽ പാർമയെ കീഴടക്കി ഇൻ്റർ മിലാൻ.!

കോപ്പ ഇറ്റാലിയ ടൂർണമെൻ്റിൽ നടന്ന റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ പാർമക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ ഇൻ്റർ മിലാന് വിജയം. സ്വന്തം തട്ടകമായ സാൻ സിറോയിൽ അരങ്ങേറിയ മത്സരത്തിൽ ഒന്നിനെതിരെ...

റാഷ്ഫോർഡിന് ഡബിൾ; കരബാവോ കപ്പിൽ യുണൈറ്റഡിന് മിന്നും വിജയം.!

സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡിൻ്റെ ഇരട്ടഗോൾ മികവിൽ കരബാവോ കപ്പിലെ ചാൾട്ടൺ അത്ലറ്റിക് എഫ്സിക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മിന്നും വിജയം. സ്വന്തം തട്ടകമായ ഓൾഡ്...

വൗട്ട് വെഗോസ്റ്റ് – മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാന്‍സ്ഫര്‍ നാടകത്തിന് അന്ത്യമൊരുങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് വൗട്ട് വെഗോർസ്റ്റിനെ ഒപ്പിടാൻ വാക്കാലുള്ള കരാറിൽ എത്തി. സ്‌ട്രൈക്കറുടെ ലോൺ നേരത്തെ അവസാനിപ്പിക്കാനും കൂടാതെ  ബേൺലിയിൽ നിന്ന് താരത്തിന്‍റെ സേവനത്തിനു വേണ്ടിയും 3 മില്യൺ യൂറോ...

പോളണ്ട് പരിശീലകനാകാൻ സ്റ്റീവൻ ജെറാർഡ്

പോളണ്ട് ദേശീയ ടീമിന്റെ മാനേജരാകാൻ സ്റ്റീവൻ ജെറാർഡ് ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്.ലോകകപ്പ് റൗണ്ട് 16ൽ ഫ്രാൻസിനോട് 3-1ന് തോറ്റതിനെ തുടർന്ന് പോളണ്ടിന്റെ ലോകക്കപ്പ് റണ്‍ പെട്ടെന്ന് തന്നെ അവസാനിച്ചിരുന്നു.അതെ...