European Football

ഡിയോഗോ ദലോട്ട് തന്‍റെ കരാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടി

പോർച്ചുഗീസ് ഡിഫൻഡർ ഡിയോഗോ ദലോട്ട് 2028 ജൂൺ വരെ ക്ലബ്ബുമായി ഒരു പുതിയ കരാറിൽ ഒപ്പുവെച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.ബാഴ്‌സലോണയും റയൽ മാഡ്രിഡും പോർച്ചുഗൽ താരത്തിനെ സൈന്‍ ചെയ്യാനുള്ള...

റോമയേ കീഴടക്കി സെവിയ്യ യൂറോപ്പ ചാമ്പ്യന്മാര്‍ !!!

പെനാൽറ്റിയിൽ എഎസ് റോമയെ 4-1ന് തോൽപ്പിച്ച് സെവിയ്യ തങ്ങളുടെ ഏഴാമത്തെ യൂറോപ്പ ട്രോഫി നേടി.ഇതുവരെ യൂറോപ്പ്യന്‍ ഫൈനലുകളില്‍ പരാജയപ്പെട്ടിട്ടില്ല എന്ന ഖ്യാതി ഇതോടെ മൊറീഞ്ഞോക്ക് നഷ്ട്ടം ആയി.അര്‍ജന്‍റ്റീനക്ക് വേണ്ടി...

റൂബന്‍ നെവസ് ഡീലിന് ബാഴ്സലോണ സമ്മതം മൂളിയിരിക്കുന്നു

വോൾവർഹാംപ്‌ടൺ വാണ്ടറേഴ്‌സ് താരമായ റൂബന്‍ നെവസിനെ സൈന്‍ ചെയ്യാന്‍ ബാഴ്സ സമ്മതം മൂളിയതായി റിപ്പോര്‍ട്ട് നല്‍കി എല്ലാ പ്രമുഖ മാധ്യമങ്ങളും.സെര്‍ജിയോ ബുസ്ക്കറ്റ്സ പോയതോടെ ബാഴ്സ ഈ സമ്മറില്‍ പ്രാധാന്യം ...

ഫെറാൻ ടോറസിന്‍റെ സൈനിങ്ങ് ധൃതിയില്‍ പൂര്‍ത്തിയാക്കാന്‍ ന്യൂ കാസില്‍

ന്യൂകാസിൽ യുണൈറ്റഡ് ബാഴ്‌സലോണ വിങ്ങർ ഫെറാൻ ടോറസിനു ഉടന്‍ തന്നെ ഒരു ബിദ് നല്‍കാന്‍ ഒരുങ്ങുന്നു.താരത്തിനെ പ്രീമിയര്‍ ലീഗ് ക്ലബ്‌ ഫോളോ ചെയ്യാന്‍ തുടങ്ങിയിട്ട് കുറെ കാലം ആയി...

നെയ്മറെ ഫോണില്‍ ബന്ധപ്പെട്ട് പെപ്പ് ഗാര്‍ഡിയോള ; സിറ്റി – നെയ്മര്‍ ട്രാന്‍സ്ഫര്‍ നീക്കത്തിന് സാധ്യത ?

മാഞ്ചസ്റ്റർ സിറ്റി മേധാവി പെപ് ഗാർഡിയോള പാരിസ് സെന്റ് ജെർമെയ്ൻ വിങ്ങർ നെയ്മർ ജൂനിയറിനെ ഫോണിൽ വിളിച്ച് ബന്ധപ്പെട്ടിരിക്കുന്നു.താരത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ വേണ്ടിയാണ് ഗാർഡിയോള താരവുമായി ബന്ധപ്പെട്ടതെന്നാണ് റിപ്പോർട്ട്.പരിക്ക്...

റയല്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങി കരീം !!!!

റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസെമ സൗദി ക്ലബ് ടീമായ അൽ-ഇത്തിഹാദിലേക്ക് പോകാന്‍ ഒരുങ്ങുന്നു.റയല്‍ താരത്തിന് കുറച്ചു ആഴ്ച്ചകള്‍ക്ക് മുന്നേ സൗദി ക്ലബ്‌ ഒരോഫര്‍ നല്‍കിയിരുന്നു,എന്നാല്‍ താരത്തിന്‍റെ എജന്റ്റ്...

ബ്രസീലിയന്‍ യുവ താരത്തിനെ സ്കൌട്ട് ചെയ്യാന്‍ മത്സരമിട്ട് യൂറോപ്പിയന്‍ മുന്‍ നിര ക്ലബുകള്‍

യൂറോപ്പിലെ എല്ലാ ലീഗുകളും  പൂര്‍ത്തിയാവാനുള്ള തിരക്കില്‍ ആയതിനാല്‍  നിലവില്‍ അണ്ടര്‍ 20 ഫുട്ബോള്‍ ലോകക്കപ്പ് ഇന്തോനേഷ്യയില്‍ നടക്കുന്നതിന് ആരും തന്നെ ശ്രദ്ധ നല്‍കുന്നില്ല.എന്നാല്‍ പല മുന്‍ നിര ക്ലബുകളുടെ...

പെപ്പിന്റെ അന്നം മുട്ടിക്കാന്‍ ഇംഗ്ലീഷ് ക്ലബുകള്‍

നിരാശാജനകമായ 2022-23 കാമ്പെയ്‌നിന് ശേഷം അടുത്ത സീസണിൽ ലിവർപൂൾ വീണ്ടും പ്രീമിയർ ലീഗ് കിരീടത്തിനായി വെല്ലുവിളിക്കുമെന്ന് ക്ലോപ്പ് പറഞ്ഞു.ഇന്നലത്തെ മത്സരത്തില്‍ സതാംട്ടനെതിരെ സമനില വഴങ്ങി കൊണ്ട് ലീഗില്‍ ആറാം...

രണ്ടു മാസത്തോളം ബാല്‍ഡേ പുറത്തിരിക്കും

റയൽ മല്ലോർക്കയ്‌ക്കെതിരെ കണങ്കാലിന് പരിക്കേറ്റ അലജാൻഡ്രോ ബാൾഡെ 6-7 ആഴ്ചത്തേക്ക് പിച്ചിന് പുറത്തിരിക്കുമെന്ന് ബാഴ്‌സലോണ സ്ഥിരീകരിച്ചു.റയൽ മല്ലോർക്ക വിംഗർ അമത് എൻഡിയ നടത്തിയ ഭയാനകമായ ടാക്കിളില്‍ ആണ് സ്പാനിഷ്‌...

വഴി മുട്ടി ചെല്‍സി , വഴി കാട്ടാന്‍ പോച്ചേട്ടീനോ !!!!

മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ച് അടുത്ത ചെൽസി മാനേജരാകാൻ മൗറീഷ്യോ പോച്ചെറ്റിനോ സമ്മതം മൂളിയിരിക്കുന്നു.മുന്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് മാനേജര്‍ നഗര  വൈരികള്‍ ആയ ചെല്‍സിയിലെക്ക് വരുന്നത്  ലണ്ടന്‍ ഡെര്‍ബിയുടെ...