ബാഴ്സ – വിസല്‍ കോബെ സൗഹൃദ മത്സരം ഇന്ന്
ലാ ലിഗ ചാമ്പ്യൻമാരായ ബാഴ്‌സലോണ ഇന്ന് ടോക്കിയോയിൽ ജാപ്പനീസ് ക്ലബ് ആയ വിസൽ കോബെയ്‌ക്കെതിരായ സൗഹൃദ മത്സരത്തോടെ 2022-23 കാമ്പെയ്‌ൻ ഔദ്യോഗികമായി അവസാനിപ്പിക്കും.ഞായറാഴ്ച വൈകുന്നേരം സെൽറ്റ വിഗോയ്‌ക്കെതിരായ തോല്വിയിലൂടെ...












































