ബോറൂസിയ താരമായ റാഫോൾ ഗ്യുറേറോയുമായി വാക്കാലുള്ള കരാറിലെത്തി ബയേൺ മ്യൂണിക്ക്
ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഒരു ഫ്രീ ട്രാൻസ്ഫറിൽ റാഫേൽ ഗുറേറോയെ സൈൻ ചെയ്യാൻ ബയേൺ മ്യൂണിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്.ഫാബ്രിസിയോ റൊമാനോയും സ്കൈ ജർമ്മനിയും പറയുന്നതനുസരിച്ച്, ജർമ്മൻ ചാമ്പ്യൻമാർ ലെഫ്റ്റ്...













































