European Football

പോഗ്ബയുടെ വിലക്ക് നാല് വര്‍ഷത്തില്‍ നിന്നും ഒന്നര വര്‍ഷത്തിലേക്ക് കുറച്ചു

ലോകകപ്പ് ജേതാവ് പോൾ പോഗ്ബയുടെ ഉത്തേജക മരുന്ന് ഉപയോഗിച്ചുള്ള സസ്പെൻഷൻ നാല് വർഷത്തിൽ നിന്ന് 18 മാസമായി കുറച്ചതായി സ്പോർട്സ് ആർബിട്രേഷൻ കോടതി വെള്ളിയാഴ്ച അറിയിച്ചു."2023 സെപ്റ്റംബർ 11...

‘ ഈ നാപൊളി ടീം ഒന്നാം സ്ഥാനം അര്‍ഹിക്കുന്നില്ല “

വെള്ളിയാഴ്ച കോമോയ്‌ക്കെതിരെ മികച്ച വിജയം നേടിയെങ്കിലും, സീരി എയിൽ ഒന്നാം സ്ഥാനത്തെത്തിയ നാപ്പോളി തങ്ങളുടെ സ്ഥാനത്തിന് അർഹനാണെന്ന് തനിക്ക് ഉറപ്പില്ലെന്ന് നാപ്പോളി മാനേജർ അൻ്റോണിയോ കോണ്ടെ പറഞ്ഞു.ആദ്യ ലീഗ്...

സിറ്റിയുടെ ആവശ്യം തള്ളി കളഞ്ഞ് പ്രീമിയര്‍ ലീഗ് ; രോഷത്തില്‍ പെപ്പ് ഗാര്‍ഡിയോള

യുഎസിലെ ഫിഫ ക്ലബ് ലോകകപ്പ് കാമ്പെയ്‌നിന് ശേഷം തങ്ങളുടെ താരങ്ങള്‍ക്ക് അല്പം വിശ്രമം നല്‍കാനുള്ള സിറ്റിയുടെ പദ്ധതി പ്രീമിയര്‍ ലീഗ്  തള്ളി കളഞ്ഞു എന്നു പെപ്പ് ഗാര്‍ഡിയോള പറഞ്ഞു.യുഎസിലെ...

ഉറുഗ്വായ് താരങ്ങളോടുള്ള ബിയൽസയുടെ ‘ബഹുമാനമില്ലായ്മ’യെ ലൂയിസ് സുവാരസ് കടുത്ത രീതിയില്‍ വിമര്‍ശിച്ചു

2024 കോപ്പ അമേരിക്കയിൽ ഉറുഗ്വേ ദേശീയ ടീം ഹെഡ് കോച്ച് മാർസെലോ ബിയൽസ വളരെ പരുക്കന്‍ നിയമങ്ങള്‍ ടീമിന് മുകളില്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്നു ലൂയിസ് സുവാരസ് പറഞ്ഞു., "എന്തെങ്കിലും...

ഇസ്രായലിനെതിരെ നടപടി എടുക്കാന്‍ ഫിഫക്ക് സമ്മര്‍ദം നല്കി പാലസ്തീന്‍

ഇസ്രായേലിനെ ലോക ഫൂട്ബോളില്‍ നിന്നും  സ്പെൻഡ് ചെയ്യാനുള്ള നിർദ്ദേശം പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ (പിഎഫ്എ) സമര്‍പ്പിച്ചിരുന്നു.ഇതിനെ തുടര്‍ന്നു ഉന്നയിച്ച വിവേചന ആരോപണങ്ങൾ ശരിയാണോ അല്ലയോ എന്നു  പരിശോധിക്കാൻ ഫിഫയുടെ...

കളി നടക്കുന്നതിനിടെ പ്ലെയർ അഭിമുഖങ്ങൾ അവതരിപ്പിക്കാൻ പ്രീമിയർ ലീഗ് ആഗ്രഹിക്കുന്നു

പ്രീമിയർ ലീഗ് പുതിയ ഒരു റൂള്‍ കൊണ്ട് വരുന്നതായി എല്ലാ ക്ലബുകളുമായും ചര്‍ച്ച നടത്തി വരുകയാണ്.നിയമങ്ങൾ മാറ്റാനുള്ള ആശയത്തെക്കുറിച്ച് മുൻനിര ക്ലബ്ബുകൾക്ക് വലിയ താല്‍പര്യം ഇല്ല, എന്നാല്‍ മിഡ്...

അടുത്ത സമ്മറില്‍ ബെന്‍ ചില്‍ വെലിനെ സൈന്‍ ചെയ്യാന്‍ അത്ലറ്റിക്കോ മാഡ്രിഡ്

അത്‌ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ ബാക്ക്‌ലൈൻ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച ഓപ്ഷന്‍ ആയി ബെന്‍ ചില്‍ വെലിനെ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു.ഡീഗോ സിമിയോണിയുടെ ടീം കോനോർ ഗല്ലഗറിൻ്റെ സേവനങ്ങൾ സ്വന്തമാക്കാൻ ഏകദേശം...

എതിര്‍ ചേരിയില്‍ നിന്നും യമാലിന് ഒരു ആരാധകന്‍

ലമായിന്‍ യമാല്‍ ഒരു സൂപ്പര്‍ താരം ആണ് എന്നു പല ഫൂട്ബോള്‍ വിദഗ്ദ്ധരും പറഞ്ഞു കഴിഞ്ഞു.എന്നാല്‍ യുവ സ്പാനിഷ് താരത്തിനു  മേല്‍ വലിയ പ്രതീക്ഷ ഉള്ളതായി റയല്‍ മാഡ്രിഡ്...

പ്രധാന മിഡ്ഫീല്‍ഡര്‍ ഇല്ലാതെ അത്ലറ്റിക്കോ ഒരു മാസം തുടരണം !!!!!

ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ രണ്ടാം ലീഗ് ഘട്ട മത്സരത്തിൽ ബെൻഫിക്കക്കെതിരെ എതിരില്ലാത്ത നാല് ഗോളിന് തോല്‍വി നേരിട്ട അത്ലറ്റിക്കോയുടെ കാമ്പ് ആകെ ശോകമൂകം ആണ്.എന്നാല്‍ അവരുടെ നിരാശ ഇരട്ടിപ്പിച്ച്...

ബ്രസീലിലേക്ക് ബ്ലാങ്ക് ചെക്കെടുത്ത് റയല്‍ മാഡ്രിഡ് !!!!!!!

ബ്രസീലിയന്‍ യുവ താരങ്ങളെ ചാക്കിട്ട് പിടിക്കുന്നതില്‍ റയല്‍ മാഡ്രിഡിന് വലിയ കഴിവ് തന്നെ ആണ് ഉള്ളത്.അവരുടെ അവസാനത്തെ ബ്രസീലിയന്‍ സൈനിങ് ആയിരുന്നു എന്‍റ്റിക്ക്.ഇപ്പോഴത്തെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അവര്‍...