European Football

മെസ്സിയുടെ മേത്ത് താന്‍ തുപ്പിയിട്ടില്ല എന്ന് അന്റോണിയോ സനാബ്രിയ

ഏകപക്ഷീയമായ ഒരു ഗോളിൽ പരാഗ്വേയെ തോല്‍പ്പിച്ച അര്‍ജന്‍റീന ആണ് ഇപ്പോള്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.മല്‍സരത്തില്‍ ഗോള്‍ ഒന്നും നേടിയില്ല എങ്കിലും മെസ്സി പിച്ചില്‍ മുൻ ബാർസ താരം...

വംശീയതയ്‌ക്കെതിരായ പോരാട്ടം തുടരും എന്നാവര്‍ത്തിച്ച് വിനീഷ്യസ്

ലാലിഗയിലെയും സ്പാനിഷ് സമൂഹത്തിലെയും വംശീയതയെക്കുറിച്ച് വീണ്ടും തുറന്നടിച്ച് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ.ബ്രസീലിയൻ ഇന്റർനാഷണൽ താരം  കഴിഞ്ഞ 12 മാസങ്ങളിലായി നിരവധി തവണ ലാ ലിഗ മത്സരങ്ങളിൽ...

ന്യൂകാസിൽ യുണൈറ്റഡ് ഡാൻ ബേണിന്‍റെ കരാർ വിപുലീകരണം പ്രഖ്യാപിച്ചു

ഡിഫൻഡർ ഡാൻ ബേൺ 2025 വരെ കരാർ നീട്ടിയതായി ന്യൂകാസിൽ യുണൈറ്റഡ് അറിയിച്ചു.2020 ജനുവരിയിൽ ബ്രൈറ്റൺ & ഹോവ് അൽബിയോണിൽ നിന്ന് ക്ലബ്ബിൽ ചേർന്നതിനുശേഷം മാനേജർ എഡ്ഡി ഹോവെയുടെ...

ജപ്പാനീസ് ബുള്ളറ്റ് ട്രെയിനിനെ റാഞ്ചാന്‍ മുന്‍ നിര ക്ലബുകള്‍

ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിന്റെ കൗരു മിറ്റോമയെ സൈൻ ചെയ്യാൻ ബാഴ്‌സലോണ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.ജപ്പാൻ ഇന്റർനാഷണലിന്റെ ഭാവിയെ ചുറ്റിപ്പറ്റി നിലവിൽ നിരവധി ഊഹാപോഹങ്ങൾ ഉണ്ട്, സമീപഭാവിയിൽ നിരവധി...

അടുത്ത ഫ്രീ ട്രാന്‍സ്ഫര്‍ മണി മുഴങ്ങുന്നു ; ഇത്തവണ നീക്കോ വില്യംസ്

അത്‌ലറ്റിക് ബിൽബാവോ ഫോർവേഡ് നിക്കോ വില്യംസ് കരാർ അടുത്ത ജൂണിൽ അവസാനിക്കുമ്പോൾ സൗജന്യ ട്രാൻസ്ഫറിൽ ബാഴ്‌സലോണയിലേക്ക് മാറാൻ സമ്മതിച്ചതായി റിപ്പോർട്ട്.താരത്തിന്‍റെ ഭാവിയെ ചുറ്റിപ്പറ്റി അനേകം ഊഹോപോഹങ്ങള്‍ ഈ അടുത്ത്...

സനെയുടെ കരാര്‍ എത്രയും പെട്ടെന്ന് പുതുക്കാന്‍ ബയേണ്‍ മ്യൂണിക്ക്

ലെറോയ് സാനെയുമായി കരാർ ചർച്ചകൾക്ക് ബയേൺ മ്യൂണിക്ക് തയ്യാറെടുക്കുന്നു.ജര്‍മന്‍ വിങ്ങറുടെ കരാര്‍ 2025 ല്‍ ആണ് പൂര്‍ത്തിയാകുന്നത്.താരത്തിന്‍റെ പ്രകടനത്തില്‍ ആണെങ്കില്‍ മ്യൂണിക്ക് വളരെ ഏറെ തൃപ്തര്‍ ആണ്.താരത്തിനെ ഈ...

ജനുവരിയില്‍ സാഞ്ചോയെ സൈന്‍ ചെയ്യാന്‍ മുന്നില്‍ യൂവേ

ജനുവരി ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ജാഡോൺ സാഞ്ചോയെ ലോണിൽ സൈൻ ചെയ്യാനുള്ള പോൾ പൊസിഷനിലാണ് യുവന്റസ് എന്നു റിപ്പോര്‍ട്ട്.നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ഓഗസ്റ്റില്‍ കളിച്ചത് ഒഴിച്ചാല്‍...

സൌഹൃദത്തില്‍ ഓസീസിനെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട്

വെള്ളിയാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഗാരെത് സൗത്ത്ഗേറ്റിന്റെ പരീക്ഷണാത്മക ടീം 1-0 ന് സൗഹൃദ മല്‍സരത്തില്‍ ഓസീസിനെ പരാജയ്പ്പെടുത്തി. ഇംഗ്ലണ്ടിന്റെ ഒല്ലി വാറ്റ്കിൻസ് നേടിയ  രണ്ടാം പകുതിയിലെ ഗോള്‍...

ഓസ്ട്രിയയെ പരാജയപ്പെടുത്തി ബെല്‍ജിയം

അവസാന നിമിഷത്തില്‍ നേരിയ ഭീതി പരത്തി എങ്കിലും ഓസ്ട്രിയക്കെതിരെ ഒടുവില്‍ വിജയം നേടാന്‍ ബെല്‍ജിയത്തിന് കഴിഞ്ഞു.ഇന്നലെ ഓസ്ട്രിയന്‍ മണ്ണില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് ബെല്‍ജിയം...

തുടര്‍ച്ചയായ ഏഴാം ജയം നേടി പോര്‍ച്ചുഗല്‍

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയപ്പോൾ പോർച്ചുഗൽ തങ്ങളുടെ തുടർച്ചയായ എട്ടാം യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.ഇന്നലെ നടന്ന ഗ്രൂപ്പ് മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തം തട്ടകത്തിൽ സ്ലൊവാക്യയെ 3-2ന്...