ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ ജയം തേടി ബോറൂസിയ ഡോര്‍ട്ടുമുണ്ട്
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ആവേശ പോരാട്ടം.പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരകള്‍ ആയ ന്യൂ കാസില്‍ ജര്‍മന്‍ ബുണ്ടസ്ലിഗയിലെ മറ്റൊരു കറുത്ത കുതിരയായ ബോറൂസിയ ഡോര്‍ട്ടുമുണ്ടിനെ നേരിടും.ഇന്ത്യന്‍ സമയം രാത്രി...













































