ബിനാന്‍സിനെ പിന്തുണച്ച് പുലിവാല് പിടിച്ച് റൊണാള്‍ഡോ
പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട "നോൺ ഫംഗബിൾ ടോക്കണുകൾ" അല്ലെങ്കിൽ എൻഎഫ്‌ടികൾക്ക് പിന്തുണ നല്കുകയും അതിനെ പ്രമോട്ട് ചെയ്തതിനും കുറഞ്ഞത് 1 ബില്യൺ ഡോളർ...












































