നാപൊളിക്കെതിരെ ക്ലിനിക്കല്‍ പ്രകടനവുമായി ഇന്‍റര്‍ മിലാന്‍
ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇന്‍റര്‍ മിലാന്‍ ഒരു ക്ലീന്‍ പ്രകടനം നടത്തി.ഇന്നലെ നടന്ന മല്‍സരത്തില്‍ സീരി എ ചാമ്പ്യന്മാര്‍ ആയ നാപൊളിയെ എതിരില്ലാത്ത മൂന്നു ഗോളിന് ആണ്...
ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇന്‍റര്‍ മിലാന്‍ ഒരു ക്ലീന്‍ പ്രകടനം നടത്തി.ഇന്നലെ നടന്ന മല്‍സരത്തില്‍ സീരി എ ചാമ്പ്യന്മാര്‍ ആയ നാപൊളിയെ എതിരില്ലാത്ത മൂന്നു ഗോളിന് ആണ്...
ഞായറാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 3-3ന് സമനിലയിൽ തളച്ച് ടോട്ടന്‍ഹാം.81-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷിന്റെ ഗോൾ സിറ്റിക്ക് വിജയം നേടി കൊടുത്തത് ആയി...
എതിരാളികള്‍ക്ക് നരകം എന്നറിയപ്പെടുന്ന ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ നല്ല രീതിയില്‍ പരീക്ഷിച്ചതിന് ശേഷം ഫുള്‍ഹാം കീഴടങ്ങി.മൊത്തത്തില്‍ ഏഴു ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ 4-3 നു ആണ് ലിവര്‍പൂള്‍ വിജയം നേടിയത്.വിജയത്തോടെ...
വളരെ അധികം സമ്മര്‍ദ നിമിഷങ്ങളിലും പ്രതീക്ഷ കൈവിടാതെ കളിച്ച ചെല്‍സി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബ്രൈട്ടനെ മറികടന്നു.ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഉള്ള ബ്രൈട്ടനെ പരാജയപ്പെടുത്തിയത് ചെല്‍സിക്ക് ഒരു...
ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി.അതും വിജയ ഗോള്‍ പിറന്നത് അത്ലറ്റിക്കോ മാഡ്രിഡ് താരമായ ജോവാ ഫെലിക്സില്‍ നിന്നായത് കൊണ്ട്...
സീരി എ യില്‍ ഇന്ന് ആവേശപോരാട്ടം.യുവാന്‍ട്ടസിനെ മറികടന്ന് ലീഗില്‍ ഒന്നാം സ്ഥാനം നേടുന്നതിന് വേണ്ടി പോരാടുന്ന ഇന്‍റര്‍ മിലാന്‍റെ എതിരാളി നാപൊളിയാണ്.ഇരു ടീമുകളും ഇന്ന് ഇന്ത്യന്‍ സമയം ഒന്നേ...
പ്രീമിയര്‍ ലീഗില്‍ കുഞ്ഞന്‍ ടീമുകള്‍ ആയ ബ്രൈട്ടന്‍,വില്ല,വെസ്റ്റ് ഹാം എന്നിവര്‍ കൂടുതല്‍ ശക്തര്‍ ആവുകയും ചെല്‍സി,യുണൈറ്റഡ് എന്നീ മുന്‍ നിര ടീമുകള്‍ പിന്നോട്ട് പോകുന്നതും ഏറെ ചര്‍ച്ചാവിഷയം ആയി...
സ്പാനിഷ് ലാലിഗയിലെ പ്രമുഖ ടീമുകള്‍ ആയ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും ഇന്ന് ഏറ്റുമുട്ടും.പ്രകടന മികവില്‍ അല്പം മുന്നില്‍ നിലവില്‍ അത്ലറ്റിക്കോ ആണെങ്കിലും കഴിഞ്ഞ തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍...
പ്രീമിയര്‍ ലീഗില്‍ ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ബോണ്മൌതും ആസ്റ്റണ്‍ വില്ലയും തമ്മില്‍ ഏറ്റുമുട്ടും.പ്രീമിയര്‍ ലീഗില്‍ ആരും പ്രതീക്ഷിക്കാത്ത മുന്നേറ്റം ആണ് വില്ല പുറത്തു എടുക്കുന്നത്.നാലാം സ്ഥാനത്ത്...
പ്രീമിയര്‍ ലീഗില്‍ ഇന്ന് കൌതുകകരമായ ഒരു പോരാട്ടം.ചെല്‍സിയുടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ന് ബ്രൈട്ടനെ നേരിടാന്‍ ലണ്ടന്‍ ബ്ലൂസ് ഒരുങ്ങി കഴിഞ്ഞു.പതിനാറു പോയിന്റോടെ പതിനൊന്നാം സ്ഥാനത്ത് ഉള്ള...