European Football

ബാഴ്സയോട് വിടപറയാന്‍ ഒരുങ്ങി മാര്‍ക്കോസ് അലോണ്‍സോ

മാർക്കോസ് അലോൻസോ അടുത്ത സമ്മറില്‍ ബാഴ്സലോണ വിടാന്‍  ഒരുങ്ങുകയാണ് എന്നു റിപ്പോര്‍ട്ട്.ഡിഫൻഡർ ഏകദേശം 18 മാസത്തോളം ക്യാമ്പ് നൗവിൽ ചെലവഴിച്ചു.സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ക്ലബിന് ആലോന്‍സോയുടെ സാന്നിധ്യം ടീമിനെ...

അത്‌ലറ്റിക്കോ പരാനൻസിനോട് വിറ്റര്‍ റോക്ക് വിട പറഞ്ഞു

ജനുവരിയിൽ ബാഴ്‌സലോണയിലേക്ക് മാറുന്നതിന് മുന്നോടിയായി അത്‌ലറ്റിക്കോ പരാനൻസ് വിറ്റോർ റോക്കിന്റെ വിടവാങ്ങൽ സ്ഥിരീകരിച്ചു.അത്‌ലറ്റിക്കോയുമായി 40 മില്യൺ യൂറോ ട്രാന്‍സ്ഫര്‍ ഡീലില്‍ ഒപ്പുവെച്ച ബാഴ്സലോണ വിന്റര്‍ ബ്രേക്കിന് ശേഷമുള്ള സീസണിന്‍റെ ...

ഇനിഗോ മാര്‍ട്ടിനസിനും പരിക്ക് ; സാവിക്ക് വീണ്ടും തിരിച്ചടി

ഇനിഗോ മാർട്ടിനെസിന്റെ വലത് ഹാംസ്ട്രിംഗിൽ ബൈസെപ്സ് ഫെമറൽ പേശിക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം കുറച്ച് ദിവസത്തേക്കു കളിയ്ക്കാന്‍ പോകുന്നില്ല എന്നും ബാഴ്‌സലോണ സ്ഥിരീകരിച്ചു.അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ താരത്തിനെ കളിയ്ക്കാന്‍ ഇറക്കാന്‍ സാവി...

മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗന് നടുവേദനയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരും

ഗോൾകീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗന്റെ നിലവിലെ നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കുമെന്ന് ബാഴ്‌സലോണ ആശങ്കപ്പെടുന്നു.താരത്തിനുമേല്‍ ഇന്ന് ടെസ്റ്റുകള്‍ നടത്താന്‍ ക്ലബ് തീരുമാനിച്ചിരിക്കുകയാണ്.പരിക്ക് കാരണം ജർമ്മനി ഇന്റർനാഷണൽ ബാഴ്‌സലോണയുടെ അവസാന...

ഡാനി കര്‍വഹാള്‍ ഒരു മാസത്തേക്ക് കളിക്കില്ല

ശനിയാഴ്ച ഗ്രാനഡയ്‌ക്കെതിരായ മല്‍സരത്തില്‍ റയൽ മാഡ്രിഡ് ഡിഫൻഡർ ഡാനി കര്‍വഹാളിന് പരിക്ക് ഏറ്റിരിക്കുന്നു.താരത്തിനു ഇനി ഒരു മാസത്തേക്ക് കളിയ്ക്കാന്‍ പറ്റില്ല.ഈ സീസണിൽ കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള സ്പെയിൻ...

” ലെവന്‍ഡോസ്ക്കിയെ കല്ലെറിയുന്നവര്‍ ഇതൊന്ന് കേള്‍ക്കുക “

റോബര്‍ട്ട് ലെവന്‍ഡോസ്ക്കി ബയേണ്‍ മ്യൂണിക്കിലെ പൊറുതി മതിയാക്കി കൊണ്ട് ബാഴ്സലോണയിലേക്ക് വണ്ടി കയറിയത് മാനേജര്‍ സാവിയുടെ വാക്കിന്‍റെ പുറത്ത് ആണ്.സുവാരസ് പോയതിന് ശേഷം ലക്ഷണം ഒത്ത ഒരു സ്ട്രൈക്കര്‍...

ലീഗ് 1 ല്‍ പിഎസ്ജി തേരോട്ടം !!!!!!!!!

ഞായറാഴ്ച ലെ ഹാവ്രെയിൽ നടന്ന മത്സരത്തിൽ 2-0 ന് ജയിച്ച് പത്ത് പേരുള്ള പാരിസ് സെന്റ് ജെർമെയ്ൻ തങ്ങളുടെ തുടർച്ചയായ ഏഴാം ലീഗ് 1 വിജയം സ്വന്തമാക്കി.നാന്റസിൽ 1-0ന്...

അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകരെ നിശബ്ദരാക്കി ജോവാ ഫെലിക്സ് 2.0

ബാഴ്സലോണ - അത്ലറ്റിക്കോ മാഡ്രിഡ് മല്‍സരം ആരംഭിക്കുന്നതിന്  മുന്നേ തന്നെ ജോവാ ഫെലിക്സും അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങളും മാധ്യമങ്ങളിലൂടെ ഏറ്റുമുട്ടിയിരുന്നു.അതിന്‍റെ രണ്ടാം പതിപ്പായിരുന്നു ഫെലിക്സിന്‍റെ പ്രതികാര ഗോളും അത്ലറ്റിക്കോ ...

ബയർ ലെവർകുസൻ – ബോറൂസിയ ഡോര്‍ട്ടുമുണ്ട് മല്‍സരം സമനിലയില്‍ കലാശിച്ചു

ബുണ്ടസ്ലിഗ ലീഡർമാരായ ബയർ ലെവർകുസൻ - ബോറൂസിയ ഡോര്‍ട്ടുമുണ്ട് മല്‍സരം സമനിലയില്‍.ഇരു കൂട്ടരും ഓരോ ഗോള്‍ വീതം നേടി.തുടര്‍ച്ചയായി എട്ട് ലീഗ് വിജയം നേടിയ ലെവര്‍കുസന്റെ കുതിപ്പ് നിന്നു...

സസുവോളോക്കെതിരെ വിജയം പൂര്‍ത്തിയാക്കി റോമന്‍ പടയാളികള്‍

ജോസ് മോറീഞ്ഞോയുടെ റോമ ഇന്നലെ നടന്ന ലീഗ് മല്‍സരത്തില്‍ സസുവോളോക്കെതിരെ ഒരു മികച്ച തിരിച്ചുവരവ് നടത്തി.സസുവോളോയേ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് റോമ പരാജയപ്പെടുത്തിയത്.മല്‍സരത്തില്‍ ഉടനീളം ഒരു ഗോളിന്...