മെസ്സിയുടെ 2022 ലോകകപ്പ് ഷർട്ടുകൾ ലേലത്തിൽ വിറ്റു പോയി
അർജന്റീനയുടെ ചരിത്രപരമായ 2022 ലോകകപ്പ് കാമ്പെയ്‌നിനിടെ ലയണൽ മെസ്സി ധരിച്ചിരുന്ന ആറ് ഷർട്ടുകൾ,വ്യാഴാഴ്ച നടന്ന ലേലത്തിൽ 7.8 മില്യൺ ഡോളറിന് വിറ്റു പോയി.ടെക്ക് സ്റ്റാർട്ടപ്പായ എസി മൊമെന്റോ നടത്തിയ...













































