ആൻഫീൽഡിലേറ്റ മുറിവുകള്‍ക്ക് മറുപടി നല്കാന്‍ യുണൈറ്റഡ്
കഴിഞ്ഞ സീസണിലെ ഏഴ് ഗോളിന്റെ വേദനാജനകമായ ഓര്‍മകള്‍ക്ക് മരുമരുന്നു തേടി കൊണ്ട് ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആൻഫീൽഡിലേക്ക് പോകുന്നു.പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ഗെയിമുകളില്‍ ഒന്നാണ് ഇത്.മുന്‍ സീസണുകളില്‍...













































