അന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ മുട്ടുകുത്തിക്കാന്‍ ആഴ്സണല്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരില്‍ ആഴ്സണലും ലിവര്‍പൂളും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.യുണൈറ്റഡിനെതിരെ നടന്ന അവസാന മല്‍സരത്തില്‍ സമനിലയില്‍ കളി അവസാനിപ്പിക്കേണ്ടി വന്നതിന്റെ നിരാശയില്‍ ആണ് ക്ലോപ്പും...













































