European Football

ഗോവയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി കേരള ബ്ലാസ്റ്റേഴ്സിനെ മറികടക്കാന്‍ കിട്ടിയ അവസരം ഗോവ തുലച്ചു.അത് മൂലം അവര്‍ക്ക് ഇപ്പൊഴും രണ്ടാം സ്ഥാനത്ത് തന്നെ തുടരേണ്ടി വരുന്നു.ഇണലെ നടന്ന മല്‍സരത്തില്‍...

ഫോര്‍വേഡുകളുടെ മികവില്‍ ജാംഷഡ്പൂരിനെ മറികടന്ന് ഒഡീഷ

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ജാംഷഡ്പൂര്‍ എഫ്സിക്കെതിരെ മികച്ച തിരിച്ചുവരവ് യാഥാര്‍ഥ്യം ആക്കി കൊണ്ട് ഒഡീഷ എഫ്സി.അസ്ഥിരത പ്രകടനത്തില്‍ നിന്നും ബാക്ക് ടു ബാക്ക് വിജയങ്ങള്‍ നേടിയ...

ഇന്നലെയും ജയിക്കാന്‍ കഴിഞ്ഞില്ല ; സ്റ്റീവന്‍ ജെറാര്‍ഡിനുമേല്‍ അതീവ സമ്മര്‍ദം

ഒക്‌ടോബർ 28 ന് ആണ് അവസാനമായി സ്റ്റീവന്‍ ജെറാര്‍ഡിന്‍റെ ടീം ആയ അല്‍ എത്തിഫാക്ക് സൌദി പ്രോ ലീഗില്‍ ഒരു വിജയം നേടിയത്.അതിനു ശേഷം ഒന്പതു മല്‍സരങ്ങള്‍ കഴിഞ്ഞു.ഇന്നലെ...

സമ്മര്‍ദത്തില്‍ പൊടിഞ്ഞു ആഴ്സണല്‍

സമ്മര്‍ദം കടുക്കുമ്പോള്‍ അതുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് ആണ് മുന്‍ സീസണുകളില്‍ ആഴ്സണലിന് തിരിച്ചടിയായത്.ആ പ്രശ്നങ്ങളില്‍ നിന്നും അവര്‍ ഈ സീസണില്‍ മുക്തി നേടി എന്നാണ് കരുതിയത്.എന്നാല്‍ പ്രീമിയര്‍ ലീഗില്‍...

ടോട്ടന്‍ഹാമിനെ നട്ടം തിരിയിച്ച് ബ്രൈട്ടന്‍

ടോപ് ഫോറിലേക്ക് മടങ്ങി എത്താം എന്ന ടോട്ടന്‍ഹാം മോഹങ്ങള്‍ക്ക് തിരിച്ചടി.ഇന്നലെ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ടോട്ടന്‍ഹാമിനെ ബ്രൈട്ടന്‍ പരാജയപ്പെടുത്തി.കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ ഒരു ജയം പോലും ...

ഐഎസ്എല്‍ ; മുംബൈക്കും ചെന്നൈ ടീമിനും ഇന്ന് വിജയം അനിവാര്യം

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിയും ചെന്നൈയിൻ എഫ്‌സിയും പരസ്പരം ഏറ്റുമുട്ടും.മുംബൈ ഫുട്‌ബോൾ അരീനയിൽ ഇന്ത്യന്‍ സമയം എട്ട് മണിക്ക് ആണ് മല്‍സരം.കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്...

ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് സ്പർസിന്റെ റൊമേറോ ഒരു മാസത്തേക്ക് കളിക്കില്ല

ടോട്ടൻഹാം ഹോട്‌സ്‌പർ ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോക്ക് കുറഞ്ഞത് ഒരു മാസത്തെ വിശ്രമം വേണ്ടി വരും.എവർട്ടനെതിരായ മല്‍സരത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിമുഖം നല്കിയ ടോട്ടന്‍ഹാം മാനേജര്‍ ആയ...

സൌദി പ്രോ ലീഗില്‍ ഇന്ന് അല്‍ എത്തിഫാക്കിനും സ്റ്റീവന്‍ ജെറാര്‍ഡിനും അഗ്നി പരീക്ഷണം

സൌദി പ്രോ ലീഗ് മാച്ച് ഡേയ് 19 ല്‍ പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ അല്‍ എത്തിഫാക്കിനും അല്‍ ഹസാമും ഏറ്റുമുട്ടും.എട്ടര മണിക്ക് ആണ് കിക്കോഫ്.ലീഗ് പട്ടികയില്‍...

പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ ആഴ്സണല്‍

പ്രീമിയര്‍ ലീഗിലെ ചെസിങ് ഗെയിം തുടരുന്നു.രണ്ടു ദിവസം മുന്നേ ജയം നേടി കൊണ്ട് ലിവര്‍പൂള്‍ ആഴ്സണലിനെ ഓവര്‍ ടേക് ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ ആഴ്സണലിന്റെ ഊഴം ആണ്.ഇന്നതെ മല്‍സരത്തില്‍ വെസ്റ്റ്...

പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാം – ബ്രൈട്ടന്‍ പോരാട്ടം ; ഇരുവര്‍ക്കും ജയം അനിവാര്യം

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശ പോരാട്ടം.ടോപ് ഫോറില്‍ ഇടം നേടാന്‍ ടോട്ടന്‍ഹാമും പോയിന്‍റ് നില മെച്ചപ്പെടുത്താന്‍ ബ്രൈട്ടനും പരസ്പരം ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം ഒരു മണിക്ക് ബ്രൈട്ടന്‍ ഹോം...