ചെല്‍സിയോട് ഏറ്റ സമനില ക്ഷീണം മാറ്റാന്‍ സിറ്റി !!!!
പ്രീമിയര്‍ ലീഗില്‍ ഇന്ന് സിറ്റി ബ്രെന്‍റ്ഫോര്‍ഡ് പോരാട്ടം.ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് ആണ് കിക്കോഫ്.തുടര്‍ച്ചയായ പതിനൊന്നു പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ ജയം നേടി...













































