European Football

മേസൺ ഗ്രീൻവുഡിന്‍റെ പേര് ഇനി ബാഴ്സയുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇല്ല !!!!!

സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോര്‍വേഡ് ആയ മേസൺ ഗ്രീൻവുഡിനോടുള്ള താൽപര്യം ബാഴ്‌സലോണ അവസാനിപ്പിച്ചതായി റിപ്പോർട്ട്.22-കാരൻ നിലവിൽ സ്പാനിഷ് സംഘടനയായ ഗെറ്റാഫെയിൽ ലോണിലാണ്, ഓൾഡ് ട്രാഫോർഡിൽ...

ഇവാൻ ടോണിയെ സൈന്‍ ചെയ്യാന്‍ യുണൈറ്റഡ് മുന്നില്‍ !!!!!!!

ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്‌ട്രൈക്കറെ സൈൻ ചെയ്യാൻ നോക്കുന്നതായി റിപ്പോര്‍ട്ട്.ജെഡി ഫുട്‌ബോളിന് നൽകിയ അഭിമുഖത്തിൽ ഫാബ്രിസിയോ റൊമാനോ ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.ഏത് പ്രൊഫൈലില്‍ ...

ഓപ്പറേഷന്‍ അറൂഹോ ഉപേക്ഷിക്കാന്‍ ഒരുങ്ങി മ്യൂണിക്ക്

ബയേൺ തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ഭാവിയിലേക്കുള്ള തങ്ങളുടെ ഒരു മാര്‍ക്വീ താരം ആയി റൊണാള്‍ഡോ അറൂഹോയെ സൈന്‍ ചെയ്യാന്‍ ഏറെ താല്പര്യപ്പെട്ടിരുന്നു.എന്നാല്‍ ഇന്നലെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്നേറ്റ...

മെക്സിക്കോ താരം ഗിമെനെസിനെ നാപ്പോളി സ്കൗട്ട് ചെയ്യുന്നു

ഗസറ്റ ഡെല്ലോ സ്‌പോർട് പുറത്തു വിട്ട വാര്‍ത്ത പ്രകാരം ഫെയ്‌നൂർഡ് സ്‌ട്രൈക്കർ സാൻ്റിയാഗോ ഗിമെനെസിനെ സൈൻ ചെയ്യാനുള്ള റേസില്‍ നാപൊളി ബഹുദൂരം മുന്നില്‍ ആണ്.അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ വിക്ടർ...

ബ്രസീൽ ഫൂട്ബോള്‍ ടീം സൈക്കോളജിസ്റ്റിനെ ഉള്‍പ്പെടുത്തിയത് അത്യന്തം നല്ല കാര്യം എന്ന് റിച്ചാര്‍ലിസന്‍

പരിശീലകൻ ഡോറിവൽ ജൂനിയറിന് കീഴിൽ പ്രവർത്തിക്കുന്ന, ടീമിൻ്റെ സൈക്കോളജിസ്റ്റ് എന്ന ഒരു പുതിയ പരിപാടി ബ്രസീലിയന്‍ ടീം ഈ അടുത്താണ് അവതരിപ്പിച്ചത്.ഇതിനെ അങ്ങേയറ്റം നല്ല തീരുമാനം ആയി എന്നു...

” എംബാപ്പെയെ സൈന്‍ ചെയ്യാന്‍ അല്ല , അടുത്ത എംബാപ്പെ ആകാന്‍ പോകുന്ന താരത്തിനെ സൈന്‍ ചെയ്യണം “

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പുതിയ സഹ-ഉടമയായ സർ ജിം റാറ്റ്ക്ലിഫ് ഈ സമ്മറില്‍ എമ്പാപ്പെക്ക് പിന്നില്‍ പോകാതെ അടുത്ത എംബാപ്പെയെ സൈന്‍ ചെയ്യാന്‍ ആണ് താന്‍ ആഗ്രഹിക്കുന്നത് എന്നു വെളിപ്പെടുത്തി.തനിക്ക്...

റഫറിക്കെതിരെ റയലിന്റെ ആരോപണം അടിസ്ഥാന രഹിതം എന്നു സ്പാനിഷ് ബോര്‍ഡ്

വിനീഷ്യസ് ജൂനിയറിനെ ലക്ഷ്യം വച്ചുള്ള അപമാനകരമായ തെറി വിളികളും ചാന്‍റുകളും റിപ്പോർട്ട് ചെയ്യുന്നതിൽ റഫറിക്ക് തെറ്റ് പറ്റിയിട്ടുണ്ട് എന്ന റയലിന്റെ ആരോപണം ഈ അടുത്തു ഉണ്ടായിരുന്നു.സ്പാനിഷ് ഫെഡറേഷനും റഫറിമാരും...

കോബി മൈനുവിനെ ടീമിലേക്ക് വിളിച്ച് ഇംഗ്ലണ്ട് ഫെഡറേഷന്‍

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കോബി മൈനുവിനെ ഗരത്ത് സൌത്ത്ഗെയ്റ്റ് ഇംഗ്ലണ്ട് ടീമിലേക്ക് വൈകി ആണ് എങ്കിലും വിളിച്ചിരിക്കുന്നു.ഇംഗ്ലണ്ട് അണ്ടർ 21 ടീമിൽ ഇടം നേടിയ താരത്തിനെ സീനിയര്‍ ടീമിലേക്ക്...

“ഞാന്‍ ഒരു തരത്തിലും തെറ്റ്കാരന്‍ അല്ല ” – അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകരോട് ജോവോ ഫെലിക്‌സ്

ബാഴ്‌സലോണ ഫോർവേഡ് ജോവോ ഫെലിക്‌സ് തനിക്ക് അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരില്‍ നിന്നും ലഭിക്കുന്ന മോശം പെരുമാറ്റം അര്‍ഹിക്കുന്നില്ല എന്നും ക്ലബിന്റെ ഉള്ളില്‍ എന്ത് നടക്കുന്നു എന്നത് അവര്‍ അറിയുന്നില്ല...

ഹൃദയസ്തംഭനം ; ലൈഫ് സപ്പോർട്ടിൽ ഫിയോറൻ്റീന ചെയര്‍മാന്‍ ജിഎം ബാരോൺ

ഹൃദയാഘാതത്തെ തുടർന്ന് ഫിയോറൻ്റീന ജനറൽ മാനേജർ ജോ ബറോൺ ലൈഫ് സപ്പോർട്ടിലാണെന്ന് ക്ലബ് തിങ്കളാഴ്ച അറിയിച്ചു.അറ്റലാൻ്റയിൽ ഫിയോറൻ്റീനയുടെ മത്സരത്തിന് തൊട്ടുമുമ്പ്, ടീം ഹോട്ടലിൽ വച്ച് ഞായറാഴ്ച ബറോണിന് അസുഖം...