ടി20 ലോകകപ്പ് 2024: സ്കോട്ട്‌ലൻഡ് vs ഇംഗ്ലണ്ട് മത്സരം മഴ കാരണം ഉപേക്ഷിച്ചു
ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നടക്കുന്ന ഇംഗ്ലണ്ട്-സ്‌കോട്ട്‌ലൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചു.ടോസ് ലഭിച്ച സ്കോട്ട്ലണ്ട് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.ഓപ്പണർമാരായ മൈക്കൽ ജോൺസും ജോർജ്ജ് മുൻസിയും 90...