” മറുപടി ബാറ്റ് കൊണ്ട് മാത്രം നല്‍കൂ ” – ഗിലിനു പിന്തുണ നല്കി യുവരാജ് സിങ്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ യുവ ബാറ്റ്‌സ്മാൻ ശുഭ്‌മാൻ ഗിൽ അവസരത്തിനൊത്ത് ഉയർന്നു.അദ്ദേഹത്തിന്റെ പ്രകടനം ആണ് ഇന്ത്യക്ക് മല്‍സരത്തില്‍ വിജയം സമ്മാനിക്കാന്‍ കാരണം.തുടർച്ചയായ മോശം പ്രകടനങ്ങൾ കാരണം...












































