” കേസ് തീര്‍ത്തും കുടുംബ പ്രശ്നം , ഞങ്ങള്‍ തമ്മില്‍ ഉള്ളത് തെറ്റിദ്ധാരണ ” – ഹാർദിക് പാണ്ഡ്യയുടെ സഹോദരന്‍
ബിസിനസ്സ് സംരംഭത്തിൽ പാണ്ഡ്യ സഹോദരന്മാരെ നാല് കോടി രൂപ പറ്റിച്ചു എന്ന കേസില്‍ അവരുടെ സഹോദരൻ ആയ വൈഭവ് പാണ്ഡ്യ ഇത് തീര്‍ത്തൂം കുടുംബപരമായ കാര്യം ആണ് എന്നും...













































