ഉയർന്ന ചിന്താഗതി; നല്ല മൂഞ്ചിയ ജീവിതം
ഈ പരാജയത്തിന്റെ സമ്പൂർണ ഉത്തരവാദിത്വം ഗാർഡിയോള തന്നെ ഏറ്റെടുക്കണം. ചാമ്പ്യൻസ് ലീഗ് ഫൈനൽ പോലുള്ള അവസരത്തിലല്ല ടാക്ടിക്കൽ ബ്രില്ലിയൻസിന്റെ പേരിൽ കാര്യങ്ങൾ കുഴപ്പമാക്കേണ്ടത്. കൂടുതൽ ചിന്തിക്കാണ്ടിരിക്കുക എന്നത് തന്നെയാണ്...













































