Editorial

ആധുനിക ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർ വിജയൻ തന്നെയാണ്

വിജയൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ കൂലിപ്പണിക്കാരനായ അച്ഛൻ മണി എന്നത്തേയും പോലെ വൈകിട്ട് സൈക്കിളിൽ റേഷൻ കടയിൽ പോയി, പിന്നീട് വിജയൻ കണ്ടത് അച്ഛന്റെ ചേതനയറ്റ ശരീരമായിരുന്നു. ജീവിതത്തോടുള്ള...

സച്ചിൻ; ഒരു ജനതയുടെ ക്രിക്കറ്റ്‌ ആവേശം

ക്രിക്കറ്റിന്റെ ചരിത്രം പ്രമേയമാക്കി ഒരു പ്രബന്ധം തയ്യാറാക്കുകയാണെങ്കിൽ അതിലെ പകുതിയിലേറെയും അദ്ധ്യായങ്ങൾ ആ മുംബൈക്കാരനെപ്പറ്റിയുള്ള വർണനകൾക്കായി മാറ്റിവെയ്ക്കേണ്ടിവരും. ജെന്റിൽമെൻസ് ഗെയിമിനെപ്പറ്റി ചിന്തിച്ചു തുടങ്ങുമ്പോൾത്തന്നെ അയാളുടെ ബാറ്റിൽ നിന്നുമുതിരുന്ന ഒരു...

ജോവിക്കിന് റയലില്‍ തുടരണം,സാന്‍റിയാഗോ ബെര്‍ണബൂവിലെ കാണികളെ കൈയിലെടുക്കണം;ബോജന്‍ കുസ്റ്റിക്ക്

April 18, 2020 Editorial Top News 0 Comments

റയലിന്‍റെ പുതിയ സൈനിങ്ങായ ലൂക്കാ ജോവിക്കിന് റയലില്‍ തുടരണം എന്നാണ് ആഗ്രഹം എന്നും സാന്‍റിയാഗോ ബെര്‍ണബൂവിലെ കാണികള്‍ അവന്‍റെ പേര് ആര്‍ത്തു വിളിക്കണം എന്നുമാണ്  ജോവിക്കിന്റെ ആഗ്രഹം എന്നും അദ്ദേഹത്തിന്റെ...

ലോർഡ്‌സിൽ ഇന്ത്യയെഴുതിയ രണ്ടാം ചരിത്രം

ലോർഡ്സിലെ ഗാലറി ആർത്തിരമ്പുകയാണ്. പക്ഷേ അതൊരു ഇന്ത്യൻ വിജയം പ്രതീക്ഷിച്ചായിരുന്നില്ല. നാറ്റ്വെസ്റ്റ് കിരീടത്തിലേക്കുള്ള യാത്രയിൽ ഇംഗ്ലീഷ് ടീം ഒരു തുഴപ്പാടരികെയെത്തിയതിന്റെ ആരവങ്ങളായിരുന്നു അവിടെ അലയടിച്ചത്. ആദ്യം ബാറ്റു ചെയ്ത...

റൂഡ് വാൻ നിസ്റ്റൽറോയ് ; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളടിയന്ത്രം

"How will you describe Manchester United of early 2000's.." ചോദ്യത്തിനുത്തരം തേടി ഓർമകളിലേക്കു സഞ്ചരിക്കുമ്പോൾ മുന്നിലാദ്യം തെളിയുന്നതൊരു ടെലിവിഷൻ സെറ്റാണ്. അതിലെ സ്പോർട്സ് ചാനലിൽ അനായാസം...

റിക്കാർഡോ പെരേര – യൂറോപ്പിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കിലൊരാൾ

യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ടാക്കിൾസ് ചെയ്ത താരം. ഒരുപക്ഷെ പോർച്ചുഗൽ താരങ്ങളിൽ അവരവരു കളിക്കുന്ന പൊസിഷനിൽ നടത്തിയ പ്രകടനം നോക്കിയാൽ റിക്കാർഡോയോളം...

ഓ ലിവർപൂൾ – ഇത് നിങ്ങളുടെ തന്നെ സംസകാരത്തിന് നിരക്കാത്തത് !!

തങ്ങളുടെ കളിക്കാർ അല്ലാത്ത ജീവനക്കാരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ നടപടി വളരെ അധികം വിമർശനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു കൊല്ലം മാത്രം 175 കോടി...

ജോർജെ ജീസസ് – സമകാലിക ഫുട്ബോളിലെ ചാണക്യൻ

"ഫുട്‌ബോളിൽ നിങ്ങൾക്ക് മുന്നിൽ മൂന്നു കാര്യങ്ങളാണുള്ളത്. ബോൾ, സ്‌പേസ്, മാർക്ക് ചെയ്യേണ്ട പ്ലയർ. ഇതിൽ ഏതാണ് ഏറ്റവും പ്രധാനം?" "എന്റെ എതിരാളിയെ മാർക്ക് ചെയ്യലാണ് ആദ്യപടി. മറ്റെല്ലാം പിന്നെത്തെ...

ഐസക് ഹെയ്ഡൻ – ന്യൂകാസിലിന്റെ വാഴ്ത്തപെടാത്ത നായകൻ

കാൽപ്പന്തുകളിയിലെ ഏറ്റവും നന്ദികെട്ട ജോലി ഗോൾ കീപ്പറുടെതാണെന്ന് കേട്ടിട്ടുണ്ട്.അതിൽ നിന്നും പ്രകടമായ വ്യത്യാസമൊന്നും ഡിഫൻസീവ് മിഡ്ഫീൽഡർമാരുടെ കാര്യത്തിലും കാണാൻ കഴിയില്ല.കയ്യടികളും പുകഴ്ത്തലുകളും കിട്ടുന്ന കാര്യത്തിൽ ഏറ്റവും ഒടുവിലാണ് അവരുടെ...

അലിം ദാർ – ജീവകാരുണ്യത്തിന്റെ വിധി കർത്താവ്

ലോകമെങ്ങും കൊവിഡ് 19 മരണങ്ങൾ പടരുമ്പോൾ അലീം ദാർ വാർത്തയിൽ നിറയുന്നത് ക്രിക്കറ്റ് ഫീൽഡിലെ 100 % കൃത്യമായ തൻ്റെ തീരുമാനങ്ങൾ കൊണ്ടല്ല. കൊവിഡ് 19 രോഗികളുടെ എണ്ണം...