ഐപിഎല്‍ 2024 ; ലഖ്നൗ സൂപ്പർ ജയൻ്റ്സ് vs ഡൽഹി ക്യാപിറ്റൽസ്
ഏപ്രിൽ 12, വെള്ളിയാഴ്ച ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൻ്റെ 26-ാം മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ഡൽഹി ക്യാപിറ്റൽസിനേ നേരിടും.ആദ്യ മല്‍സരത്തിലെ തോൽവിയും...













































