ലോകകപ്പ് ക്രിക്കറ്റ്: അവസാന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് തോൽവി
മാഞ്ചസ്റ്റർ: പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ഓസ്ട്രലിയക്ക് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക പത്ത് റൺസിനാണ് ഓസ്‌ട്രേലിയയെ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഈ...













































