Cricket

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ കോഹ്‌ലി നയിക്കും

July 22, 2019 Cricket Top News 0 Comments

മും​​ബൈ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ ഇതിഹാസ താരം വി​​രാ​​ട് കോ​​ഹ്‌​ലി ​ത​​ന്നെ ന​​യി​​ക്കും. വി​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന, ട്വ​​ന്‍റി-20, ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ ചീ​​ഫ് സെ​​ല​​ക്ട​​ർ...

റായിഡുവിന്റെ വിവാദമായ ത്രിഡി ട്വീറ്റില്‍ പ്രതികരണവുമായി മുഖ്യ സെലക്ടര്‍

July 22, 2019 Cricket Top News 0 Comments

ഡല്‍ഹി: ലോകകപ്പ് മത്സരത്തിൽ നിന്നും തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് അമ്പാട്ടി റായിഡുവിന്റെ വിവാദമായ ത്രിഡി ട്വീറ്റില്‍ പ്രതികരണവുമായി മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് രംഗത്ത്. ലോകകപ്പ് ടീമില്‍ തനിക്ക്...

യുവതാരം കെ എസ് ഭരത് വൈകാതെ ഇന്ത്യന്‍ ടീമിലെത്തുമെന്ന് ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്

July 22, 2019 Cricket Top News 0 Comments

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എം എസ് ധോണിയ്ക്ക് പകരം മൂന്ന് ഫോര്‍മാറ്റിലും ഋഷഭ് പന്ത് സ്ഥാനം ഉറപ്പിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ താരത്തിന് പകരം യുവതാരം ആന്ധ്രാപ്രദേശിന്റെ...

ലോകകപ്പ് ക്രിക്കറ്റ് 2019: മികച്ച അഞ്ച് ഇന്നിങ്‌സുകൾ

July 22, 2019 Cricket Top News 0 Comments

2019 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ജൂലൈ പതിനാലോടെ അവസാനിച്ചു. ഈ ലോകകപ്പിൽ ഫൈനലിൽ പല നാടകീയതകൾ നടന്നെങ്കിലും കിരീടം അവസാനം ഇംഗ്ലണ്ട് തന്നെ സ്വന്തമാക്കി. നാൽപ്പത്തിയെട്ട് മത്സരങ്ങൾ ആണ്...

ക്രിക്കറ്റ് ഇതിഹാസ താരം ധോണിയുടെ പാരച്യൂട്ട് പരിശീലനത്തിൽ അനിശ്ചിതത്ത്വം

July 22, 2019 Cricket Top News 0 Comments

ഡൽഹി: ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിക്കും എന്ന് പറഞ്ഞ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി വിൻഡീസ് പര്യടനത്തിൽ നിന്നും അവധിയെടുത്തിരിക്കുകയാണ്. 2011ല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍...

ധോണിയെപ്പൊലു ഇതിഹാസ ക്രിക്കറ്ററോട് എപ്പോള്‍ വിരമിക്കണമെന്ന് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല; എംഎസ്‌കെ പ്രസാദ്.

July 22, 2019 Cricket Top News 0 Comments

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് അഭ്യുഹങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം...

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

July 22, 2019 Cricket Top News 0 Comments

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിൽ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും വിജയം. വെസ്റ്റ് ഇന്‍ഡീസ് എ ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം 33 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം...

ബെൻ ഹോളിയോക്ക് – കാർ അപകടത്തിൽ നഷ്‌ടമായ പ്രതിഭ

July 22, 2019 Cricket Top News 0 Comments

ബെൻ ഹോളിയോക്ക് തന്റെ കരിയർ തുടങ്ങിയപ്പോൾ ക്രിക്കറ്റിലെ അടുത്ത ഇയാൻ ബോതം എന്ന വിശേഷണമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്, അതെ അങ്ങെനെ എല്ലാ വളർന്നു വരുന്ന ആൾറൗണ്ടർസിനും ലഭിക്കാത്ത ഒരു...

അണ്ടർ 19 ക്രിക്കറ്റ്: ഇന്ത്യ ഇംഗ്ലണ്ടിനെ പരജായപ്പെടുത്തി

July 22, 2019 Cricket Top News 0 Comments

ഇംഗ്ലണ്ട്: ഇംഗ്ലണ്ടിൽ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിനാണ്  ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ടോസ്...

വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ഇന്ത്യൻ ടീമിൽ ഓപ്പണര്‍ ശിഖര്‍ ധവാനും ഉണ്ടാകും

July 21, 2019 Cricket Top News 0 Comments

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യൻ ടീമിന് ആശ്വാസ വാര്‍ത്ത.ഈ വർഷത്തെ ലോകകപ്പിനിടെ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനും ഉണ്ടാകും. ഇന്ന് ഉച്ചതിരിഞ്ഞാണ് വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള...