Cricket

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചു പ്രമുഖ മുൻതാരങ്ങൾ

July 23, 2019 Cricket Top News 0 Comments

ലോകകപ്പിനു ശേഷം രവി ശാസ്ത്രിയുടെയും ബാക്കി പരിശീലകരുടെയും കാലാവധി കഴിഞ്ഞതോടെ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷകൾ ക്ഷണിച്ചത്.ഇപ്പോൾ പ്രമുഖരായ ഒട്ടേറെ മുൻ താരങ്ങൾ ആണ് പരിശീലക സ്ഥാനത്തേക്കു അപേക്ഷിച്ചിട്ടുള്ളത്.മഹേള...

ശ്രീലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

July 23, 2019 Cricket Top News 0 Comments

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.ജൂലൈ 26-ാം തിയതി കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ...

ആഷസ് ക്രിക്കറ്റ്: ഓസ്‌ട്രേലിയ ഇന്ന് സന്നാഹ മത്സരത്തിനിറങ്ങും  

July 23, 2019 Cricket Top News 0 Comments

സതാംപ്‌ടണ്‍: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും പ്രസിദ്ധമായ മത്സരമാണ് ആഷസ് ക്രിക്കറ്റ് ടെസ്റ്റ്. ഓസ്‌ട്രേലിയയും, ഇംഗ്ലണ്ടും തമ്മിലാണ് മത്സരം നടക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന് മുന്നോടിയായി ഇന്ന്...

ഇന്ത്യക്കെതിരെയുള്ള ആദ്യ രണ്ട് ടി20 മൽസരത്തിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

July 23, 2019 Cricket Top News 0 Comments

ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ഇന്ത്യക്കെതിരെയുള്ള ആദ്യ രണ്ട് ടി20 മൽസരത്തിനുള്ള പതിനാലംഗ വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. സുനിൽ നരൈനും, കീറോൺ പൊള്ളാർഡും ടീമിൽ ഇടം നേടിയിട്ടുണ്ട്.  2016-ന് ശേഷം...

ആദ്യ ആഷസ് ടെസ്റ്റിൽ ഉസ്‌മാന്‍ ഖ്വാജ കളിക്കുമെന്ന് ടിം പെയ്‌ന്‍

July 23, 2019 Cricket Top News 0 Comments

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പരിക്കേറ്റ ഓസ്‌ട്രേലിയൻ താരം ഉസ്‌മാന്‍ ഖ്വാജ ആദ്യ ആഷസ് ടെസ്റ്റ് കളിക്കുമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്‌ന്‍ അറിയിച്ചു. ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തിലാണ്...

“സർ കർട് ലി ആംബ്രോസ്” – ഒരു തലമുറയിലെ അവസാന കണ്ണി !!

വെസ്റ്റ് ഇൻഡീസിലെ കോളനികളിൽ ഫാസ്റ്റ് ബൗളേഴ്‌സിനും, കാലിപ്സോ സംഗീതത്തിനും പഞ്ഞം ഉണ്ടായിട്ടില്ല..മാൽക്കം മർഷലും,മൈക്കൽ ഹോൾഡിങ്ങും,ജോയൽ ഗാർനറും,ആൻഡി റോബെർട്സും ഒക്കെ ബാറ്റ്‌സ്മാൻമാരുടെ വിക്കറ്റ് അല്ല,തലയെടുക്കാൻ പോന്നവരായായിരുന്നു. ആ നിരയിലേക്ക് 80...

അണ്ടർ 19 ക്രിക്കറ്റ്: ഇംഗ്ലണ്ടിന് വീണ്ടും തോൽവി

July 23, 2019 Cricket Top News 0 Comments

ലണ്ടൻ: അണ്ടർ 19 ട്രൈ സീരിസിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് വീണ്ടും തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ആണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇംഗ്ലണ്ട്, ഇന്ത്യ, ബംഗ്ലാദേശ് ടീമുകളാണ്...

വനിത ആഷസ് : സമനിലയിൽ അവസാനിച്ചു

July 22, 2019 Cricket Top News 0 Comments

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് വനിത ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചു. ഏക ആഷസ് മത്സരമാണ് സമനിലയിൽ അവസാനിച്ചത്. ആദ്യ ഇന്നിങ്‌സ്  420/8 എന്ന നിലയിൽ ഓസ്‌ട്രേലിയ അവസാനിപ്പിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ...

സ്റ്റീഫൻ ഫ്ലെമിംഗ് — ന്യൂ സീലൻഡിന്റെ “captain cool”

ന്യൂസിലാൻഡ് എക്കാലത്തും ക്രിക്കറ്റിലെ കറുത്ത കുതിരകൾ ആയിരുന്നു...ഒരു പറ്റം മികച്ച കളിക്കാർ എന്നും അവർക്കുണ്ടാരുന്നു ..ആൾറൗണ്ട് മികവാണ് അവരുടെ പ്രത്യേകത ..റിച്ചാർഡ് ഹാഡ്‌ലിയും ,ജോൺ റൈറ്റും,ഗ്രേറ്റ് ബാച്ചും അരങ്ങുവാണ...

ഇന്ന് ട്രെന്റ് ബോൾട്ട്- ജന്മദിനം

July 22, 2019 Cricket Top News 0 Comments

ട്രെന്റ് അലക്സാണ്ടർ ബോൾട്ട് ന്യൂസിലാന്റിലെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാരനാണ്, ന്യൂസിലാന്റിലെ ആഭ്യന്തര ക്രിക്കറ്റിലും ന്യൂസിലാന്റിലും അന്താരാഷ്ട്ര തലത്തിൽ ബൗളറായി കളിക്കുന്നു. 22 ജൂലൈ 1989-ൽ ആണ് ബോൾട്ട് ജനിച്ചത്....