Cricket

വിഹാരി എന്ന വിശ്വസ്തൻ !!

ഹനുമ വിഹാരി, ക്യാപ്റ്റനെ പോലെ താടി വെച്ചിട്ട് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ തന്ത്രവും ശൈലിയും സ്വന്തമാക്കിയിട്ടില്ല. ഹനുമ വിഹാരി, ഋഷഭ് പന്തിനെ പോലെ ചെറുപ്പമാണെങ്കിലും അദ്ദേഹത്തിന്റെ അലംകാരികത വിഹാരിയിൽ ഇല്ല....

ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള 13 അംഗ വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

August 28, 2019 Cricket Top News 0 Comments

ഇന്ത്യ വിൻഡീസ് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ആദ്യ മൽസരത്തിൽ നിന്ന് മാറി നിന്ന കീമോ പോൾ രണ്ടാം...

യോർക്കർ രാജാവിന് ഇന്ന് ജന്മദിനം

August 28, 2019 Cricket Top News 0 Comments

ശ്രീലങ്കയുടെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ ലസിത് മലിംഗക്ക് ഇന്ന് ജന്മദിനം. ഓഗസ്റ്റ് 28, 1983 ആയിരുന്നു മലിംഗയുടെ ജന്മദിനം. ഒരു സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറായ അദ്ദേഹം വ്യത്യസ്തമായ...

ക്രിസ് കെയിൻസ് ഇന്ത്യയെ തോൽപിച്ച ദിവസം !!

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ കിവിസിനെ നേരിടുന്ന ആ രാത്രി ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു കളി കണ്ടിരുന്നത്. ടോസ് നേടിയ ഫ്ലെമിംഗ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോൾ, ഗാംഗുലിയും സച്ചിനും...

നന്ദി, ബെൻ സ്റ്റോക്‌സ് – ഇത്രയും ആവേശകരമായ ഒരു ഇന്നിംഗ്സ് സമ്മാനിച്ചതിന് !!

"പ്രായശ്ചിത്തം" എന്ന വാക്ക് ബെൻ സ്റ്റോക്സ് വെറുക്കുന്നുണ്ടാകും. എന്നാൽ ഈ പ്രകടനത്തിന് ശേഷം അദ്ദേഹത്തിന് ഒരിക്കലും ആ വാക്ക് വീണ്ടും കേൾക്കേണ്ടതില്ല, കാരണം സ്റ്റോക്സിനെ ഇനി അവിശ്വസനീയമായ ക്രിക്കറ്റ്...

ഓർമ്മയിലെ മുഖങ്ങൾ – ഹെൻറി ഒലോങ്ക

കളി കാണാൻ തുടങ്ങിയ നാളുകളിൽ സിംബാബ്‌വെ ദുർബലരല്ലായിരുന്നു. അവരെ ബാറ്റുകൊണ്ടും ബോളുകൊണ്ടും നയിക്കാൻ ഒരുപാട് മികവുറ്റവർ ഉണ്ടായിരുന്നു, ലോക ജേതാക്കളോ, തോല്പിക്കാൻ കഴിയാത്തവരോ അല്ലായിരുന്നുവെങ്കിലും അവർ പൊരുതാറുണ്ടായിരുന്നു, വലിയ...

പാകിസ്ഥാൻ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മിസ്ബാഹുല്‍ ഹഖ് അപേക്ഷ നൽകി 

August 27, 2019 Cricket Top News 0 Comments

മിക്കി ആര്‍തറുമായുള്ള പാക് ടീമിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് പാകിസ്ഥാൻ ബോർഡ് പുതിയ തീരുമാനം എടുത്തതോടെ പാക് ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. ഇതിന്റെ...

മൂന്ന് ഹോങ്‌കോങ് ക്രിക്കറ്റ് താരങ്ങൾക്ക് ഐസിസി വിലക്കേർപ്പെടുത്തി

August 27, 2019 Cricket Top News 0 Comments

ദുബായ്: ഹോങ്‌കോങ് ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ അഹമ്മദ്, നദീം അഹമ്മദ്, ഹസീബ് അംജദ് എന്നീ താരങ്ങൾക്കെതിരെ ഐസിസിയുടെ വിലക്ക്. സ്‌പോട്ട് ഫിക്‌സിങ് വിവാദത്തിന്റെ പേരിലാണ് ഐസിസിയുടെ കടുത്ത നടപടി....

മാർക്ക് ബൗച്ചർ – വിക്കറ്റ് കീപ്പിങ്ങിന്റെ അർത്ഥവും മാനവും മാറ്റിയ ക്രിക്കറ്റെർ

തോൽക്കാൻ മനസ്സില്ലാത്ത പോരാളി, കഠിനാദ്വാനിയായ ക്രിക്കറ്റെർ, അതെ കളിക്കളത്തിലെ ഒരു യോദ്ധാവ് തന്നെയായിരുന്നു മാർക്ക്‌ ബൗച്ചർ. ഒരിക്കലും നാച്ചുറലി ഗിഫ്റ്റഡ് ബാറ്റ്സ്മാൻ ആയിരുന്നില്ല ബൗച്ചർ, പക്ഷെ തന്റെ കഠിനാധ്വാനം...

വിൻഡീസിനെതിരെ 5 വിക്കറ്റ് നേട്ടം: ബുംറക്ക് റെക്കോഡ്

August 27, 2019 Cricket Top News 0 Comments

വിൻഡീസ് ഇന്ത്യ ആദ്യ ടെസ്റ്റ് മൽസരത്തിൽ മികച്ച പ്രകടനമാണ് ബുംറ നടത്തിയത്. ഏഴ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ആണ് ബുംറ നേടിയത്. ഇന്ത്യ ഉയർത്തിയ കൂറ്റൻ റൺസ്...