സൂപ്പർ ഹീറോകൾ ഇല്ലാതെ എന്ത് കളി? ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പര സെപ്റ്റംബർ 15ന് തുടങ്ങും
ഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്‍റി 20 പരമ്പര അടുത്ത മാസം 15 ആരംഭിക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണിയെ ഒഴിവാക്കിയാണ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്....













































