Cricket

ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ഇന്നിങ്‌സ് ജയം

August 27, 2019 Cricket Top News 0 Comments

കൊളംബോ:ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയെ ന്യൂസിലൻഡ് ബൗളർമാർ എറിഞ്ഞിട്ട് വിജയം നേടുകയായിരുന്നു. 65 റൺസിനും, ഒരു ഇന്നിങ്സിനുമാണ് ന്യൂസിലൻഡ് വിജയം...

ലോക ഏറ്റവും മികച്ച ബാറ്റ്സ്മാന് ഇന്ന് 111-ാം ജന്മവാര്‍ഷികം

August 27, 2019 Cricket Top News 0 Comments

ലോകം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആയ ഡൊണാൾഡ് ബ്രാഡ്മാൻ എന്നറിയപ്പെടുന്ന സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാന് ഇന്ന് 111-ാം ജന്മവാര്‍ഷികം.ഡൊണാൾഡ് ബ്രാഡ്മാൻ എന്നറിയപ്പെടുന്ന സർ ഡൊണാൾഡ്...

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ആദ്യ ജയത്തോടെ ഇന്ത്യ ഒന്നാമത്

August 26, 2019 Cricket Top News 0 Comments

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ  വിൻഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റ് മൽസരം  ജയിച്ചതോടെ ഇന്ത്യ പോയിന്റ് നിലയിൽ ഒന്നാമതെത്തി.  ആഷസ് മത്സരത്തോടെ ലോക  ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് തുടക്കമായത്. ന്യൂസിലൻഡിനെ ആദ്യ മൽസരത്തിൽ...

ധോണിക്ക് ഇതെന്തുപറ്റി? മച്ചാന്റെ ന്യൂ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍

August 26, 2019 Cricket Top News 0 Comments

ജയ്പൂര്‍: ഇന്ത്യൻ ടീമിൽ നിന്നും 2 മാസത്തെ ഇടവേളയെടുത്ത് ടെറിട്ടോറിയല്‍ ആര്‍മിയില്‍ സൈനിക പരിശീലനത്തിനായി കാശ്‌മീരിലേക്ക് പോയ മുന്‍ ഇന്ത്യൻ ടീം നായകൻ എംഎസ് ധോണിയുടെ ന്യൂ ലുക്ക്...

സ്റ്റീവ് സ്മിത്ത് തിരിച്ച് കളത്തിലേക്ക്; ഡെര്‍ബിക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തില്‍ കളിക്കുമെന്ന് റിപ്പോർട്ട്

August 26, 2019 Cricket Top News 0 Comments

ആഷസ് ടെസ്റ്റിൽ ജോഫ്ര ആര്‍ച്ചറുടെ അതിവേഗ ബൗണ്‍സറില്‍ കഴുത്തിൽ സാരമായ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓസ്‌ട്രേലിയൻ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് വീണ്ടും കാളത്തിലേക്ക് മടങ്ങിയെത്തുന്നു എന്ന റിപ്പോർട്ട്. ഇംഗ്ലണ്ട്...

സൗരവ് ഗാംഗുലിയെ പിന്നിലാക്കി വിരാട് കൊഹ്‌ലിയുടെ തേരോട്ടം

August 26, 2019 Cricket Top News 0 Comments

ഇന്നലെ വിൻഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരം ജയിച്ചതോടെ നായകനെന്ന നിലയിൽ പുതിയ റെക്കോഡ് കോഹിലി സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ഇന്ത്യന്‍...

ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ലീഡ്

August 26, 2019 Cricket Top News 0 Comments

കൊളംബോ:ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിലെ നാലാം ദിവസം അവസാനിച്ചപ്പോൾ ന്യൂസിലൻഡിന് 138 റൺസിന്റെ ലീഡ്. ഇന്നലെ കളി അവസാനിച്ചപ്പോൾ ന്യൂസിലൻഡ് 382/5 എന്ന നിലയിലാണ്. ബി ജെ വാട്‌ലിംഗും(81),...

ആഷസ് ടെസ്റ്റ്: ബെൻസ് സ്റ്റോക്സിന് പ്രശംസയുമായി റിക്കി പോണ്ടിങ്

August 26, 2019 Cricket Top News 0 Comments

ആഷസ് ടെസ്റ്റിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തി ഇംഗ്ലണ്ടിനെ വിജയത്തിൽ എത്തിച്ച ബെൻ സ്റ്റോക്സിന് പ്രശംസയുമായി മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്. സ്റ്റോക്‌സ് വളരെയധികം പക്വതയോടെ...

ഇന്ത്യ വിൻഡീസ് ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 318 റൺസിന്റെ കൂറ്റൻ ജയം

August 26, 2019 Cricket Top News 0 Comments

ആന്റിഗ്വ: ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരെയുള്ള  രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം. രണ്ടാം ഇന്നിങ്സിൽ വിൻഡീസിനെ 100 റൺസിന് പുറത്താക്കി തകർപ്പൻ ജയം ഇന്ത്യ...

ആഷസ് മൂന്നാം ടെസ്റ്റ്: സ്‌റ്റോക്‌സിൻറെ ഒറ്റയാൾ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ജയം

August 26, 2019 Cricket Top News 0 Comments

ലീഡ്‌സ്: ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം. രണ്ടാം ഇന്നിംഗ്‌സിലൂടെ ആസ്‌ട്രേലിയ ഉയർത്തിയ 359 റണ്‍സ്  ഇംഗ്ലണ്ട് ഒരു വിക്കറ്റ് ശേഷിക്കെ മറികടന്നു. ലോകകപ്പിലേത് പോലെ ഇത്തവണയും...