Cricket

അടിയുടെപൊടിപൂരം, മൂന്നാം ടി20യിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 228 റൺസ് വിജയലക്ഷ്യം

ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കു മുന്നിൽ 228 റൺസിന്റെ വിജയലക്ഷ്യമുയർത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടായി ക്രീസിലിറങ്ങിയ സന്ദർശകർ നിശ്ചിത 20 ഓവറിൽ റിലീ റോസോവിന്റെ സെഞ്ചുറിയുടെയും ക്വിന്റൺ...

ഓസ്ട്രേലിയയും ഇന്ത്യയുമാണ് ടി20 ലോകകപ്പില്‍ ഫേവറൈറ്റുകളെന്ന് ഇംഗ്ലണ്ട് താരം മൊയീൻ അലി

ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്ട്രേലിയയും ഇന്ത്യയുമാണ് ടി20 ലോകകപ്പില്‍ ഫേവറൈറ്റുകളെന്ന് ജോസ് ബട്‌ലറുടെ അഭാവത്തില്‍ പാക്കിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ നയിക്കുന്ന മൊയീന്‍ അലി. പാക്കിസ്ഥാനെതിരായ ടി20 പരമ്പരയില്‍...

ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഉറപ്പാക്കി ഇന്ത്യയുടെ സൂര്യകുമാർ യാദവ്

ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഉറപ്പാക്കി ഇന്ത്യയുടെ സൂര്യകുമാർ യാദവ്. ക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയതോടെയാണ് ഇക്കാര്യം ഉറപ്പായത്. നിലവില്‍ പാക് ബാറ്ററായ...

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം മത്സരത്തിൽ കോലിക്കും രാഹുലിനും വിശ്രമം

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിരാട് കോലിക്കും ഓപ്പണര്‍ കെ എല്‍ രാഹുലിനും വിശ്രമം നല്‍കി. നാളെ ഇന്‍ഡോറിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. ഇന്നലെ ഗുവാഹത്തിയില്‍...

ജസ്പ്രീത് ബുംറ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്, സ്ഥിരീകരിച്ച് ബിസിസിഐ

ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി പേസര്‍ ജസ്പ്രീത് ബുംറ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. പുറം ഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നാണിത്. തിങ്കളാഴ്ച വാര്‍ത്താക്കുറിപ്പിലൂടെ ബിസിസിഐ ആണ്...

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ 11,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനായി കോലി

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ 11,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം കൈവരിച്ച് സൂപ്പർതാരം വിരാട് കോലി. ഞായറാഴ്ച ഗുവാഹത്തിയിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20...

അടിക്ക് തിരിച്ചടിയുമായി മില്ലറും ഡികോക്കും, പക്ഷേ ജയം ഇന്ത്യക്ക് തന്നെ! ഒപ്പം പരമ്പരയും

ഇന്ത്യക്കെതിരായ രണ്ടാം ടി20യിൽ അടിക്ക് തിരിച്ചടിയുമായി ദക്ഷിണാഫ്രിക്കയും കളംനിറഞ്ഞതോടെ ഗുവാഹത്തി ക്രിക്കറ്റ് പ്രേമികൾക്ക് ദൃശ്യവിരുന്ന്. രണ്ടാം ടി20 പതിനാറ് റണ്‍സിന് വിജയിച്ച് ഇന്ത്യക്ക് പരമ്പര സ്വന്തമാക്കുകയും ചെയ്‌തു. ഒരു...

റെക്കോർഡുകൾ വാരിക്കൂട്ടി സൂര്യകുമാർ യാദവ്, ഈ നേട്ടത്തിൽ മാക്സ്‍വെല്ലിനെയും പിന്തള്ളി

ട്വന്‍റി 20 ക്രിക്കറ്റിൽ കുറഞ്ഞ ബോളുകള്‍ മാത്രം നേരിട്ട് ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിന് ഉടമയായി സൂര്യകുമാർ യാദവ്. ഓസ്ട്രേലിയയുടെ വെടിക്കെട്ട് വീരന്‍ ഗ്ലെന്‍...

ടി20 ലോകകപ്പിൽ ഇന്ത്യ വെല്ലുവിളിയാവില്ല, ഫേവറൈറ്റസ് ഓസീസ് തന്നെയെന്ന് വാട്‌സൺ

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ വെല്ലുവിളിയാവില്ലെന്ന പ്രവചവുമായി ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയ്ന്‍ വാട്‌സൺ. ജസ്പ്രിത് ബുമ്ര ഇല്ലെങ്കില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നാണ് വാട്‌സണ്‍ പറയുന്നത്. ലോകോത്തര ബൗളറാണ്...

അടിപൂരം, ദക്ഷിണാഫ്രിക്കക്ക് മുന്നിൽ 238 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 238 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ച ബാറ്റര്‍മാരുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ്...