ലോകകപ്പിന് മുന്നോടിയായി ഐസിസി ടി20 റാങ്കിംഗിൽ വലിയ കുതിച്ചുചാട്ടം നടത്തി ഇഷാൻ കിഷൻ, സഞ്ജുവിനും ഗില്ലിനും തിരിച്ചടി
ദുബായ്-- ന്യൂസിലാൻഡിനെതിരായ മികച്ച പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ ഏറ്റവും പുതിയ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഒരു വലിയ കുതിച്ചുചാട്ടം നടത്തി. വരാനിരിക്കുന്ന...













































