തോൽവിയറിയാതെ കങ്കാരുക്കൾ കുതിക്കുന്നു : ഗാർഡ്‌നർ, സതർലാൻഡ് എന്നിവരുടെ മികവിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ വിജയം നേടി
ഇൻഡോർ–ബുധനാഴ്ച ഹോൾക്കർ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ആറ് വിക്കറ്റിന്റെ അവിസ്മരണീയ വിജയത്തോടെ വനിതാ ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയിൽ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തി. ആഷ്‌ലീ ഗാർഡ്‌നർ 104...













































