ഐപിഎൽ 2026: ഈഡനിൽ കൊൽക്കത്തയെ പരാജയപ്പെടുത്തി ആദ്യ പോയിന്റുകൾ നേടി ഹൈദരാബാദ്, ജയം 65 റൺസിന്
കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് മികച്ച വിജയം നേടി. 226 റൺസ് പ്രതിരോധിച്ച ഹൈദരാബാദ് ബൗളർമാർ അച്ചടക്കമുള്ള പ്രകടനം കാഴ്ചവച്ചു. തുടക്കത്തിൽ...













































