176 റൺസിന്റെ മിന്നുന്ന പ്രകടനവുമായി റിങ്കു സിംഗ് : ഉത്തർപ്രദേശിന് ഒന്നാം ഇന്നിംഗ്‌സിൽ ലീഡ്
കോയമ്പത്തൂർ-- കോയമ്പത്തൂരിൽ നടന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ, റിങ്കു സിംഗ് 248 പന്തിൽ നിന്ന് 176 റൺസ് നേടി തമിഴ്‌നാടിനെതിരെ ഉത്തർപ്രദേശിന് വേണ്ടി...













































