ടി20 ലോകകപ്പിൽ എന്തുതന്നെയായാലും സഞ്ജു ഓപ്പണർ ആകണ൦ : റോബിൻ ഉത്തപ്പ
ബെംഗളൂരു: വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഓപ്പണിംഗ് ബാറ്റ്‌സ്മാനായും പ്രധാന വിക്കറ്റ് കീപ്പറായും സഞ്ജു സാംസൺ ഇടം നേടി. ഫോമിനായി ബുദ്ധിമുട്ടുന്ന ശുഭ്മാൻ ഗില്ലിന് പകരക്കാരനായിട്ടാണ്...













































