ജോണി ബെയർസ്റ്റോ,മാർക്ക് വുഡ് IN,മോയീന്‍ അലി OUT
ഫെബ്രുവരി 24 ന് അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഡേ / നൈറ്റ് ടെസ്റ്റ് മല്‍സരത്തിന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയെയും പേസർ മാർക്ക് വുഡിനെയും ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചു വിളിച്ചു.കളിക്കാരുടെ...












































