ഷമ്മി സിൽവ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു
2021 മുതൽ 2023 വരെയുള്ള കാലയളവിൽ ഷമ്മി സിൽവയെ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്തതായി ശ്രീലങ്ക ക്രിക്കറ്റ് (എസ്‌എൽസി) വ്യാഴാഴ്ച അറിയിച്ചു. ശ്രീലങ്ക ക്രിക്കറ്റ് തിരഞ്ഞെടുപ്പ് സമിതിയാണ്...













































