Cricket-International

അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു, സഞ്ചു ടീമിൽ

അയർലൻഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഇടവേളകളില്‍ മഴ പെയ്യുമെന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുണ്ടായിട്ടും ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തത് ആശ്ചര്യമായി. ടീമിൽ...

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓയിൻ മോർഗൻ

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ടി20 നായകൻ ഓയിൻ മോർഗൻ. മോശം ഫോമും ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നതിനാലാണ് താരം വിരമിക്കൽ തീരുമാനം...

ടി20 ലോകകപ്പിന് ശേഷം നവംബറിൽ ഇന്ത്യ ന്യൂസിലൻഡ് പര്യടത്തിനായി പറക്കും

ടി20 ലോകകപ്പിന് ശേഷം നവംബറിൽ മൂന്ന് ടി20, മൂന്ന് ഏകദിനങ്ങളുമടങ്ങിയ പരമ്പരയ്ക്കായി ഇന്ത്യ ന്യൂസിലൻഡിലേക്ക് പറക്കും. ഇന്ത്യയുടെ കിവീസ് പര്യടനം നവംബർ 18-ന് ടി20 മത്സരത്തോടെ ആരംഭിക്കും. ഏകദിനം...

സ്‌കോട്ട്‌ലൻഡ് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി റിച്ചി ബെറിംഗ്ടണിനെ തെരഞ്ഞെടുത്തു

ബാറ്റിംഗ് താരം റിച്ചി ബെറിംഗ്ടണിനെ സ്‌കോട്ട്‌ലൻഡ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നായകസ്ഥാനത്തു നിന്നും പിൻമാറിയ കൈൽ കോറ്റ്‌സറിന് പകരക്കാരനായാണ് റിച്ചിയെ പുതിയ നായകനായി നിയമിച്ചിരിക്കുന്നത്....

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനാണ് കളി തുടങ്ങുക. ഇന്നത്തെ മത്സരത്തിൽ ജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. എന്നാൽ...

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിനായുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്‌ക്കെതിരെ ജൂലൈ ഒന്നു മുതൽ ബർമിംഗ്ഹാമിൽ നടക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡിനെ വൈറ്റ് വാഷ് ചെയ്ത അതേ ടീമിൽ...

ഹെയ്‌ലി മാത്യൂസിനെ പുതിയ വെസ്റ്റ് ഇൻഡീസ് വനിതാ ടീം ക്യാപ്റ്റനായി നിയമിച്ചു

ഓൾറൗണ്ടർ ഹെയ്‌ലി മാത്യൂസിനെ വെസ്റ്റ് ഇൻഡീസ് പുതിയ വനിതാ ടീം ക്യാപ്റ്റനായി നിയമിച്ചു. സ്റ്റഫാനി ടെയ്‌ലറിന് പകരം അടുത്ത പരമ്പരയിൽ ഹെയ്‌ലിയായിരിക്കും ടീമിനെ നയിക്കുക. നേതൃമാറ്റം വനിതാ സെലക്ഷൻ...

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ടീമിലേക്ക് ഓപ്പണർ മായങ്ക് അഗർവാളിനെ ഉൾപ്പെടുത്തി ഇന്ത്യ

രോഹിത് ശർമ്മയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ ഓപ്പണർ മായങ്ക് അഗർവാളിനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. ജൂലൈ ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിൽ രോഹിത്ത് ഉണ്ടാവുമോ...

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ടി20 നായകസ്ഥാനം ഒഴിയാൻ ഓയിന്‍ മോര്‍ഗന്‍, വിരമിക്കലിനും സാധ്യത

ഓയിന്‍ മോര്‍ഗന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ടി20 നായകസ്ഥാനം ഒഴിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മോശം ഫോമും ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നതിനാലാണ് നായക സ്ഥാനം ഒഴിയാൻ താരം താത്പര്യം...

ആദ്യ ട്വന്റി20 മത്സരത്തിൽ അയർലൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ

മഴ തടസപ്പെടുത്തിയ ആദ്യ ട്വന്റി20 മത്സരത്തിൽ അയർലൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഉയര്‍ത്തിയ 109...