ലോകകപ്പ് : ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുത്തു
2023 ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഏഴാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. ധർമ്മശാലയിൽ ആണ് മത്സരം. മോയിൻ അലിക്ക് പകരം ഇംഗ്ലണ്ട് ടീമിൽ ഇന്ന്...













































