ഏകദിന ലോകകപ്പ്: കനത്ത സുരക്ഷയ്‌ക്കിടയിൽ പാകിസ്ഥാൻ ടീം ഹൈദരാബാദിലെത്തി
ഒക്‌ടോബർ അഞ്ചിന് ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം കനത്ത സുരക്ഷയ്‌ക്കിടയിൽ ബുധനാഴ്ച രാത്രി ഹൈദരാബാദിൽ വിമാനമിറങ്ങി. ഏഴ് വർഷത്തിന് ശേഷം ഇന്ത്യയിലേക്കുള്ള...













































