സിഡ്‌നി ടെസ്റ്റ്: ബുംറ ഇല്ലാതെ 200 റൺസ് പ്രതിരോധിക്കാവുന്ന ലക്ഷ്യമായിരിക്കില്ലെന്ന് , ഗവാസ്‌കർ
ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ലെ അവസാന ടെസ്റ്റിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ 145 റൺസിൻ്റെ ലീഡ് നേടിയിട്ടുണ്ട്, എന്നാൽ മൂന്നാം ദിനത്തിന് മുമ്പായി ജസ്പ്രീത് ബുംറയുടെ...













































