ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് പ്രകടനം: ബുംറയെ പ്രശംസിച്ച് പോണ്ടിംഗ്
ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ 1-3ന് തോറ്റെങ്കിലും, ജസ്പ്രീത് ബുംറയുടെ അസാധാരണമായ ബൗളിംഗിനെ ഐസിസി ഹാൾ ഓഫ് ഫെയിം റിക്കി പോണ്ടിംഗ് പ്രശംസിച്ചു, ഇത് താൻ കണ്ടിട്ടുള്ളതിൽ വച്ച്...













































