ബോർഡർ-ഗവാസ്‌കർ ട്രോഫി മത്സരങ്ങളിൽ മൊഹമ്മദ് ഷമി യോഗ്യനല്ലെന്ന് ബിസിസിഐ.
ഇടത് കാൽമുട്ടിൻ്റെ വീക്കത്തെ തുടർന്ന് ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വെറ്ററൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ ഒഴിവാക്കി. നീണ്ട ഇടവേളയ്ക്ക്...













































