എകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും : രോഹിത്തിന്റെയും വിരാടിന്റെയും ഫോമിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ, ഇംഗ്ലണ്ടിന് സ്പിൻ വെല്ലുവിളി
വിദർഭ ക്രിക്കറ്റ് അസോസിയേഷൻ (വിസിഎ) സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇംഗ്ലണ്ട് കടുത്ത വെല്ലുവിളി നേരിടും. അടുത്തിടെ നടന്ന ടി20...













































